Sunday, May 4, 2025 4:24 pm

കോന്നി വിദ്യാഭ്യാസ ഉപജില്ല കലോത്സവം 21 മുതൽ 24 വരെ

For full experience, Download our mobile application:
Get it on Google Play

പ്രമാടം : കോന്നി വിദ്യാഭ്യാസ ഉപജില്ല കലോത്സവം 21 മുതൽ 24 വരെ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂൾ, ഗവ.എൽ.പി. സ്‌കൂൾ എന്നിവിടങ്ങളിൽ നടക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർ 14-ന് വൈകീട്ട് അഞ്ച് മണിക്കകം പേര് രജിസ്റ്റർ ചെയ്യണം. എൻ. നവനിത്ത് ചെയർമാൻ, ആർ.ദിലീപ് ജനറൽ കൺവീനർ, എസ്.സന്ധ്യ ട്രഷറർ എന്നിവർ അടങ്ങിയ കമ്മിറ്റി രൂപവത്കരിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സാംബവ മഹാസഭ അങ്ങാടിയ്ക്കൽ ശാഖാസമ്മേളനം ഉദ്ഘാടനം ചെയ്തു

0
ചെങ്ങന്നൂർ : സാംബവ മഹാസഭ അങ്ങാടിയ്ക്കൽ 73-ാം നമ്പർ ശാഖാസമ്മേളനം സംസ്ഥാന...

സഹപ്രവർത്തകനെ മർദ്ദിച്ച പ്രതികൾ പിടിയിൽ

0
പത്തനംതിട്ട : ടാപ്പിംഗിനായി ഒരുമിച്ച് പാട്ടത്തിനെടുത്ത റബർത്തോട്ടത്തിലെ ഒട്ടുകറ വിറ്റുകിട്ടിയ തുകയുടെ...

കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവം ; അഞ്ച് പേരടങ്ങുന്ന മെഡിക്കൽ ടീം അന്വേഷിക്കുമെന്ന് ഡിഎംഇ

0
കോഴിക്കോട്: മെഡിക്കൽ കോളജ് കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവം അഞ്ച് പേരടങ്ങുന്ന...

വഖഫ് സംരക്ഷണ റാലിയിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ പിന്മാറി

0
കൊച്ചി: ഇന്ന് എറണാകുളത്ത് നടക്കുന്ന വഖഫ് സംരക്ഷണ റാലിയിൽ നിന്ന് സമസ്ത...