ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ കോന്നിയിൽ ഇതുവരെ ലഭിച്ചത് 385 മി മീ മഴ

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ കോന്നിയിൽ ഇതുവരെ ലഭിച്ചത് 385 മി മീ മഴ. കോന്നിയിലെ വനം വകുപ്പ് ഇൻസ്‌പെക്ഷൻ ബംഗ്ലാവിൽ സ്ഥാപിച്ചിരിക്കുന്ന മഴ മാപിനിയിൽ ആണ് ഇത് രേഖപെടുത്തിയിയത്. ഇരുപത്തിയാറാം തീയതി ആണ് ഏറ്റവും കൂടുതൽ മഴ രേഖപെടുത്തിയത്. 69 മി മീ ആണ് അന്നേ ദിവസം ലഭിച്ച മഴ. എട്ടാം തീയതി 27 മി മീ ഉം 9 – 37മി മീ, 10 -13 മി മീ, 10 -5 മി മീ, 11 – 5 മി മീ, 12 -12 മി മീ, 13 – 14 മി മീ, 17 – 6 മി മീ, 18 – 3 മി മീ, 19 – 12 മി മീ, 20 -16മി മീ, 21-35 മി മീ, 22-16 മി മീ, 23-8മി മീ, 24-12മി മീ, 25 -78മി മീ, 26-69മി മീ, 27 – 22 മി മീ ഉം മഴ രേഖപെടുത്തി. കോന്നിയിൽ ശക്തമായ മഴ തുടങ്ങിയതോടെ കോന്നി കല്ലാർ, അച്ഛൻകോവിലാർ എന്നിവ കരകവിഞ്ഞു. കല്ലാറിൽ ജല നിരപ്പ് ഉയർന്നതിനെ തുടർന്ന് അടവി കുട്ടവഞ്ചി സവാരി കേന്ദ്രം തത്കാലികമായി കഴിഞ്ഞ ദിവസം അടച്ചിരുന്നു. കിഴക്കൻ മലയോര മേഖലയിൽ പലയിടങ്ങളിലും മരങ്ങൾ ഒടിഞ്ഞു വീണ് ഗതാഗതം തടസ്സപ്പെട്ടു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ.പി.എഫ്. ശമ്പളപരിധി ഉയർത്താൻ കേന്ദ്രം ; എക്സ്‌പെൻഡിച്ചർ വകുപ്പ് ഇതിന് അനുമതി നൽകി

0
ന്യൂഡൽഹി : എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിനും (ഇ.പി.എഫ്.) പെൻഷൻ സ്കീമിനും (ഇ.പി.എസ്.)...

വർക്കലയിൽ ആംബുലൻസ് തടഞ്ഞ് ആരോഗ്യപ്രവർത്തകനെ ആക്രമിക്കാൻ ശ്രമം

0
തിരുവനന്തപുരം: വർക്കലയിൽ 108 ആംബുലൻസ് തടഞ്ഞുനിർത്തി ഡ്യൂട്ടിയിലുണ്ടായിരുന്ന മെയിൽ നഴ്സിനെ ആക്രമിക്കാൻ...

കനത്ത മഴയിൽ പൊതുമരാമത്ത് വകുപ്പിന് നഷ്ടം 50 കോടി ; വെള്ളപ്പൊക്കം പൂർണമായും ഒഴിഞ്ഞശേഷം...

0
തിരുവനന്തപുരം : കനത്ത മഴ, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയെ തുടർന്ന് പൊതുമരാമത്ത്...

വൻ കഞ്ചാവുവേട്ട ; അട്ടപ്പാടിയിൽ അഞ്ചുമാസം പ്രായമായ 1400 ചെടികൾ നശിപ്പിച്ചു

0
അഗളി : പുതൂർ പഞ്ചായത്തിലെ ഇടവാണിയിൽ പോലീസ് നടത്തിയ പരിശോധനയിൽ അഞ്ചുമാസം...