കോന്നിയില്‍ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം ; വീടുകളും വാഹനങ്ങളും തകര്‍ന്നു ; മിന്നലില്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇന്ന് വൈകുന്നേരം ഉണ്ടായ കാറ്റിലും മഴയിലും കോന്നി – പുനലൂർ റോഡിൽ വ്യാപക നാശനഷ്ടം. ശക്തമായ കാറ്റിനെ തുടർന്ന് കൂടൽ, മുറിഞ്ഞകൽ, വകയാർ, കലഞ്ഞൂർ ഭാഗങ്ങളിൽ  മരങ്ങൾ കടപുഴകി വീണു. വാഹനങ്ങൾക്കും വീടുകൾക്കും നാശനഷ്ടം സംഭവിച്ചു. കലഞ്ഞൂർ പള്ളിക്ക് സമീപം ഇടിമിന്നലിൽ തീ പിടുത്തമുണ്ടായി. പുനലൂർ-മൂവാറ്റുപുഴ റോഡിൽ മരം ഒടിഞ്ഞ് വീണതിനെ തുടർന്ന് വൈദ്യുതി ബന്ധവും ഗതാഗതവും ഏറെനേരും തടസ്സപ്പെട്ടു. കോന്നിയിൽ നിന്നടക്കം മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തിയാണ് സ്ഥിതിഗതികതികൾ ശാന്തമാക്കിയത്. കാറ്റിൽ മരം ഒടിഞ്ഞ് വീണ് ചില വീടുകൾ പൂർണ്ണമായും ചില വീടുകള്‍ ഭാഗികമായും തകർന്നിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...