കോന്നിയിൽ കാറ്റിലും മഴയിലും നാശനഷ്ടം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നിയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം. കോന്നി ഗ്രാമപഞ്ചായത്ത് ഓഫീസ് കവാടത്തിന് സമീപത്ത് മരം കടപുഴകി വീണു. മഞ്ഞക്കടമ്പിൽ വീടിന് മുകളിലേക്കും കോയിക്കലേത്ത് ബിനു കെ ജോണിന്റെ  വീടിന് മുകളിലേക്കും  മരം വീണ് നാശനഷ്ടങ്ങള്‍ ഉണ്ടായി. കോന്നി എൽ പി സ്കൂളിന് സമീപത്തും ഇൻസ്പക്ഷൻ ബംഗ്ലാവിന് സമീപത്തും കല്ലേലി റോഡിലും മരങ്ങൾ ഒടിഞ്ഞ് വീണു. വൈദ്യുതി വിതരണവും താറുമാറായി. മൂന്ന് മണിക്കും ആറിനും ഇടയിലായിരുന്നു സംഭവം. ഫയർഫോഴ്സ് അധികൃതർ എത്തി  മരങ്ങള്‍ മുറിച്ചുമാറ്റി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...