പത്തനംതിട്ട : ശബരിമല ശ്രീ ധർമ്മ ശാസ്താവിന് നിറ പുത്തരിയ്ക്ക് സമർപ്പിക്കാൻ ഉള്ള തമിഴ് നാട് രാജ പാളയം ദേശത്തിന്റെ നിറ പുത്തരി ഘോക്ഷയാത്രയ്ക്ക് ആചാര അനുഷ്ടാനത്തോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വരവേൽപ്പ് നൽകി.
നിറ പുത്തരി ഘോക്ഷയാത്രയ്ക്ക് ആചാര അനുഷ്ടാനത്തോടെ കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ വരവേൽപ്പ് നൽകി
RECENT NEWS
Advertisment