കുമ്മണ്ണൂർ നിവാസികളുടെ നേതൃത്വത്തിൽ കോന്നി ഡി എഫ് ഒ ഓഫീസിലേക്ക് മാർച്ച്‌ നടത്തി

For full experience, Download our mobile application:
Get it on Google Play

കോന്നി : കുമ്മണ്ണൂരിൽ രൂക്ഷമായികൊണ്ടിരിക്കുന്ന വന്യ മൃഗ ശല്യത്തിന് പരിഹാരം കാണണം എന്ന് ആവശ്യപെട്ട് കുമ്മണ്ണൂർ നിവാസികളുടെ നേതൃത്വത്തിൽ കോന്നി ഡി എഫ് ഒ ഓഫീസിലേക്ക് മാർച്ച്‌ നടത്തി. സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ് ഉദ്ഘാടനം ചെയ്തു. മുൻ ഗ്രാമ പഞ്ചായത്ത് അംഗം നസീമ ബീവി, സുജാത ഹനീഫ്, എസ് റ്റി യൂ ജില്ലാ സെക്രട്ടറി അയ്യൂബ് കുമ്മണ്ണൂർ, അലി കുമ്മണ്ണൂർ, സിപിഐ ഏരിയ സെക്രട്ടറി ജോൺ ഞവരക്കൽ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ ജി സന്തോഷ്‌ കുമാർ, കോൺഗ്രസ് തണ്ണിത്തോട് ബ്ലോക്ക്‌ വൈസ്-പ്രസിഡന്റ്‌ ജോയ് തോമസ്, എസ് റ്റി യൂ നിയോജക മണ്ഡലം പ്രസിഡന്റ്‌ രാജൻ റാവുത്തർ, തമർ ഷാജി, ഷമീം കുമ്മണ്ണൂർ, ബൽകീസ ഷാഹുൽ, വാർഡ് പ്രസിഡന്റ്‌ ഉമ്മർ റാവുത്തർ, യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ്-പ്രസിഡന്റ്‌ നസീം കുമ്മണ്ണൂർ, യുഡബ്ള്യൂഇസി ജില്ലാ ഭാരവാഹി ഫൈസൽ കുമ്മണ്ണൂർ തുടങ്ങിയ മഹീൻ കുമ്മണ്ണൂർ തുടങ്ങിയ നേതാക്കൾ പങ്കെടുത്തു. വന്യമൃഗ ശല്യം കാരണം കുമ്മണ്ണൂർ നിവാസികളുടെ ജീവനും കൃഷിക്കും ഭീഷണിയായിട്ട് ഉറക്കം നഷ്ടപ്പെടുന്ന അവസ്ഥയാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. അധികാരികളുടെ ഭാഗത്ത് നിന്നും യാതൊരുവിധ അന്വേഷണങ്ങളോ കാര്യങ്ങളോ ഉണ്ടാവുന്നില്ല എന്നും പ്രദേശവാസികൾ ആരോപിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എസ്എഫ്ഐ പ്രവർത്തകർക്കെതിരെയുള്ള വ്യാജ പരാതിയിൽ പ്രതികരണവുമായി സഞ്ജീവ് പി. എസ്

0
എറണാകുളം: കാലടി സർവകലാശാല വൈസ് ചാൻസലർ സിസ തോമസിനെ വിദ്യാർത്ഥികൾ ആക്രമിച്ചു...

അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന തീയതി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന്...

0
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതക കേസിൽ വിചാരണ തുടങ്ങുന്ന...

ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ കടുത്ത വിമർശനവുമായി ഹൈക്കോടതി

0
കൊച്ചി: നിതിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിൻ്റെ അറസ്റ്റിലെ വീഴ്ചയിൽ...

കോന്നി കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്

0
കോന്നി : കയര്‍ഫെഡ് ഷോറൂമില്‍ മെത്തകള്‍ക്ക് 30 മുതല്‍ 50 ശതമാനം...