കോന്നി മലയോര നാടിൻ്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കിയ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും അഡ്വ.കെയു ജനീഷ് കുമാറിനും ഉജ്വല സ്വീകരണം

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മലയോര നാടിൻ്റെ ചിരകാല സ്വപ്നം യാഥാർത്ഥ്യമാക്കിയ ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനും അഡ്വ.കെയു ജനീഷ് കുമാറിനും ഉജ്വല സ്വീകരണം. കോന്നി മെഡിക്കൽ കോളേജിന് ദേശീയ മെഡിക്കൽ കൗൺസിലിൻ്റെ അംഗീകാരം ലഭിച്ചതിനു ശേഷം മെഡിക്കൽ കോളേജിലെത്തിയതാണ് മന്ത്രിയും എംഎൽഎയും. ഈ അധ്യയന വർഷം 100 വിദ്യാർത്ഥികൾക്ക് മെഡിക്കൽ കോളേജിൽ പ്രവേശനം ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു.

മലയോര ജനതയുടെ ആരോഗ്യ പരിപാലനത്തിൽ മുൻപന്തിയിലെത്താൻ ഈ ആരോഗ്യ വിദ്യാഭ്യാസ സ്ഥാപനത്തിനു കഴിയുമെന്ന് അഡ്വ.കെ യു ജനീഷ് കുമാർ എം എൽ എ പറഞ്ഞു. എൽഡിഎഫ് കൺവീനർ പി ജെ അജയകുമാർ, എൽഡിഎഫ് നേതാക്കളായ ശ്യാംലാൽ, റഷീദ് മുളന്തറ, മലയാലപ്പുഴ മോഹനൻ, എം എസ് ഗോപിനാഥൻ, സംഗേഷ് ജി നായർ എം എസ് രാജേന്ദ്രൻ, രഘുനാഥ് ഇടത്തിട്ട, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജിജി സജി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തുളസി മണിയമ്മ, വർഗ്ഗീസ് ബേബി, രാഹുൽ വെട്ടൂർ, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മണിയമ്മ, വി ശ്രീകുമാർ ,ആശിഷ് ലാൽ എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...