ഉംറ തീർഥാടനത്തിന് പുറപ്പെട്ട കായംകുളം സ്വദേശി വിമാനത്തിൽ വെച്ച് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കായംകുളം : ഉംറ തീര്‍ത്ഥാടനത്തിന് പുറപ്പെട്ട കായംകുളം സ്വദേശി യാത്രക്കിടെ വിമാനത്തികത്ത് വെച്ച്‌ മരിച്ചു. കായംകുളം പുല്ലുകുളങ്ങര പുളിമുക്ക് ജംഗ്ഷനില്‍ മദീന പാലസില്‍ അഹമ്മദ് കോയയാണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പില്‍ ചൊവ്വാഴ്ച രാവിലെ 11 ന് കൊച്ചിയില്‍ നിന്നും കുവൈത്ത് വഴി ഉംറക്കെത്തിയതായിരുന്നു. കുവൈത്തില്‍ നിന്ന് ഇഹ്‌റാമില്‍ പ്രവേശിച്ച്‌ ജിദ്ദയിലേക്കുള്ള യാത്രയില്‍ വിമാനത്തിനകത്ത് വെച്ചായിരുന്നു മരണം. പിതാവ്: കാസിം കുഞ്ഞ്, മാതാവ്: ഫാത്തിമ, ഭാര്യ: സീനത്ത് ബീവി, മക്കള്‍:ഇനാസ്, ജാസിം, ഹസീന, ജസീന. വിവരമറിഞ്ഞു ഇദ്ദേഹത്തിന്റെ മകന്‍ ദുബായില്‍ നിന്നും മക്കയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...

തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പിടിയിൽ

0
തിരുവനന്തപുരം: തിരുവനന്തപുരം വലിയതുറയിൽ പോലീസ് ഉദ്യോഗസ്ഥരെ കാറിടിപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ...

ബാങ്ക് ജീവനക്കാർ സമരത്തിലേക്ക്; സെപ്റ്റംബർ 11-ന് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചു

0
ന്യൂഡൽഹി: ബാങ്ക് ജീവനക്കാരുടെ സംയുക്ത സംഘടനയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക്...