കോന്നി പയ്യനാമൺ പാറമട അപകടം ; രക്ഷാ പ്രവർത്തനത്തിന് ഇടയിൽ ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥർ രക്ഷപെട്ടത് തലനാരിഴക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : പയ്യനാമൺ ചെങ്കുളം പാറമടയിലെ രക്ഷാ പ്രവർത്തനത്തിന് ഇടയിൽ ഫയർ ഫോഴ്സ് ടാസ്ക് ഫോഴ്സ് ടീം രക്ഷപെട്ടത് തലനാരിഴക്ക്. ടാസ്ക് ഫോഴ്സ് അംഗങ്ങളായ ബിനു, ജിത്ത്, അജി, അതുൽ എന്നിവരാണ് അപകടം സംഭവിക്കാതെ അത്ഭുതകരമായി രക്ഷപെട്ടത്. മുകളിൽ നിന്ന് ജില്ലാ ഫയർ ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം അപകട സ്ഥലത്തേക്ക് ഇറങ്ങിയ ഇവർ രക്ഷാ പ്രവർത്തനം നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ കൂറ്റൻ പാറ ഇടിഞ്ഞ് ഇവർ നിന്നിരുന്ന ഭാഗത്തേക്ക്‌ വീഴുകയായിരുന്നു. മുകളിൽ നിന്നവർ റോപ്പ് ഉയർത്തിയതിനെ തുടർന്നാണ് ഇവർ അത്ഭുതകരമായി രക്ഷപെട്ടത്.

കഴിഞ്ഞ ദിവസം ആരംഭിച്ച രക്ഷാ ദൗത്യത്തിനിടെ 15 തവണയോളമാണ് കല്ല് ഇടഞ്ഞു വീണത്. നാല് പേർ ചുറ്റിനും നിന്നാൽ പോലും ചുറ്റി പിടിക്കാൻ സാധിക്കാത്ത തരത്തിലുള്ള വലിയ പാറ കഷ്ണമാണ് മണ്ണ് മാന്തി യന്ത്രത്തിന് മുകളിൽ വീണിരിക്കുന്നത് എന്നാണ് അധികൃതർ പറയുന്നത്. ആലപ്പുഴയിൽ നിന്ന് ക്രയിൻ കൊണ്ടുവന്ന് പാറ ഉയർത്തി മാറ്റാൻ ആയിരുന്നു ആദ്യ ശ്രമം എങ്കിലും പിന്നീട് ഈ ദൗത്യം ഉപേക്ഷിക്കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതാവ് തര്‍ക്കം : പദവി കിട്ടാതെ മുന്നണിയുമായി സഹകരിക്കേണ്ടതില്ല ; നിര്‍ണ്ണായക തീരുമാനം...

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ നിര്‍ണ്ണായക തീരുമാനം എടുക്കാന്‍ സിപിഐ. സെപ്റ്റംബര്‍...

പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സിപിഐയുമായി ചർച്ചയുണ്ടാകുമെന്ന് എൽഡിഎഫ് കൺവീനർ ടി...

ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരിയെ പീഡിപ്പിച്ചു ; പ്രതിയായ യുവാവിനായി തെരച്ചിൽ

0
പാലക്കാട്: ഒറ്റപ്പാലം ലക്കിടി മംഗലത്ത് വയോധികയെ പീഡിപ്പിച്ചു. ഒറ്റയ്ക്ക് താമസിക്കുകയായിരുന്ന 65കാരി...

സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും ഇടിവ്. ഇന്ന് കേരളത്തിൽ 22 കാരറ്റ്...