കോന്നി – പോപ്പുലർ മാർജിൻ ഫ്രീ ഷോപ്പിൽ കണക്കെടുപ്പ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : പോപ്പുലർ ഫിനാൻസ് ഗ്രൂപ്പിന്റെ ഉടമസ്ഥതയില്‍ കോന്നിയില്‍ പ്രവര്‍ത്തിച്ചിരുന്ന പോപ്പുലർ മാർജിൻഫ്രി ഷോപ്പിലെ സാധനങ്ങളുടെ കണക്കെടുപ്പ് ആരംഭിച്ചു. പത്തനംതിട്ട ജില്ലാ കളകടറുടെ നിർദ്ദേശം അനുസരിച്ച് കോന്നി താലൂക്ക് സപ്ലൈ ഓഫീസർ മൃണാള്‍സെനിന്റെ  നേതൃത്ത്വത്തിൽ ആണ് കണക്കെടുപ്പ്. പെട്ടെന്ന് നശിച്ചുപോകുന്ന സാധനങ്ങൾ ഉൾപ്പെടെയുള്ളവയുടെ വിശദമായ വിരങ്ങളും മൂല്യവും ജില്ലാ കളക്ടർക്ക് കൈമാറുന്നതിനാണ് കണക്കെടുപ്പ്. ഇതിനുശേഷം ഇവ ലേലം ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കും.

ദിവസങ്ങളായി അടച്ചിട്ടതിനാല്‍ ആഹാര സാധനങ്ങള്‍ ചിലതൊക്കെ അഴുകിത്തുടങ്ങിയിരുന്നു. ക്ലീനിംഗ് നടപടികള്‍ രാവിലെ ആരംഭിച്ചു. ഇത് പൂര്‍ത്തിയായതിനു ശേഷമേ ഉദ്യോഗസ്ഥര്‍ക്ക് കടയുടെ ഉള്ളില്‍ പ്രവേശിച്ച് കണക്കെടുപ്പ് ആരംഭിക്കുവാന്‍ കഴിയുകയുള്ളൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...