വുഷു ജില്ലാതല മത്സരത്തിൽ സുവർണ്ണ നേട്ടവുമായി കോന്നി റിപ്പബ്ലിക്കൻ സ്കൂൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : വുഷു പത്തനംതിട്ട ജില്ലാതല ചാമ്പ്യൻഷിപ്പിൽ കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർസെക്കൻ്ററി സ്കൂൾ സുവർണ്ണനേട്ടം കൈവരിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും തവ് ലു ഫോം ഇനത്തിലാണ് സ്കൂളിലെ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചത്. സിംഗിൾ മത്സരത്തിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ അനന്യ രാജ്, അഞ്ചാം ക്ലാസ് വിദ്യാർത്ഥികളായ എസ്.ശ്രീഹരി ആചാരി, അഞ്ജലി പ്രകാശ് എന്നിവർ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ഗ്രൂപ്പ് മത്സരത്തിൽ അഞ്ജലി പ്രകാശ്, അനന്യ രാജ്, അഞ്ജന പ്രകാശ്, സായൂജ്യ എസ്., കേശവ് എ. എന്നിവർ സ്വർണ്ണ മെഡൽ കരസ്ഥമാക്കി. ഒക്ടോബർ 28, 29 തീയതികളിൽ പാലക്കാടുവെച്ച് നടക്കുന്ന ഇരുപത്തിമൂന്നാമത് സംസ്ഥാന വുഷു ചാമ്പ്യൻഷിപ്പിൽ റിപ്പബ്ലിക്കൻ സ്കൂളിലെ സമ്മാനാർഹരായ ആറ് കുട്ടികൾ പങ്കെടുക്കുന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൂനെയിൽ മൂന്നംഗ മലയാളി കുടുംബം മരിച്ച നിലയിൽ

0
പൂനൈ : പൂനെയിൽ മൂന്നംഗ മലയാളി കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി....

അത്തിയടുക്കത്ത് ചെറിയ തോതിൽ ഉരുൾപൊട്ടൽ

0
കാസർകോട്: ജില്ലയിൽ അതിശക്തമായ മഴ തുടരുന്നതിനിടെ കാഞ്ഞങ്ങാട് റേഞ്ചിലെ ഭീമനടി...

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനമായി ശ്രീനാരായണ സഹോദര ധർമവേദി ചെയർമാൻ ഗോകുലം ഗോപാലൻ

0
കൊച്ചി: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമർശനമായി...

വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

0
തിരുവനന്തപുരം: വിഴിഞ്ഞത്ത് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അടിമലത്തുറ സ്വദേശിയായ ആന്റണിയുടെ...