പ്രഹസനമായി കോന്നി താലൂക്ക് വികസന സമിതി

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി താലൂക്ക് വികസന സമിതി പ്രഹസനമായി മാറുന്നു. കോന്നി താലൂക്കിലെ വിവിധ വിഷയങ്ങൾ ചർച്ച ചെയ്യേണ്ട പ്രധാന വേദിയായ കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ ജന പ്രതിനിധികൾ പോലും പങ്കെടുക്കുന്നില്ല. ഈ തവണ നടന്ന വികസന സമിതിയിൽ അരുവാപ്പുലം, മലയാലപുഴ പഞ്ചായത്തുകളിലേ പ്രസിഡന്റ്മാർ മാത്രമാണ് പങ്കെടുത്തത്. കോന്നി എം എൽ എ അടക്കമുള്ള ജന പ്രതിനിധികളും യോഗത്തിൽ ഇല്ല. യോഗത്തിൽ അദ്ധ്യക്ഷ സ്ഥാനം വഹിക്കാൻ ജനപ്രതിനിധികൾ ഇല്ലാത്ത അവസ്ഥ വരെ ഉണ്ടായി. വിവിധ ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരുടെ കാര്യവും വ്യത്യസ്തമല്ല. കോന്നി താലൂക്ക് വികസന സമിതി യോഗത്തിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളിൽ മതിയായ പരിഹാരം ഉണ്ടാകുന്നില്ല എന്നും യോഗത്തിൽ വിമർശനമുയർന്നു. ഈ വിഷയങ്ങൾ ജില്ലാ കളക്റ്റർ അടക്കമുള്ളവരെ അറിയിക്കണം എന്നും അഭിപ്രായമുയർന്നുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം തുടരുന്നു ; വൈദ്യുതിഭവന് മുന്നിൽ ഡിവെെഎഫ്ഐ പ്രതിഷേധം

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിയന്ത്രണം തുടരുന്നതിനിടെ വ്യത്യസ്ത പ്രതിഷേധവുമായി ഡിവെെഎഫ്ഐ. തിരുവനന്തപുരത്ത് വൈദ്യുതിഭവന്...

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...