കോന്നി : കോന്നി വെള്ളപ്പാറയിൽലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. വൈകുന്നേരം ആയിരുന്നു അപകടം. കാറും സകൂട്ടറും ആണ് കൂട്ടിഇടിച്ചത്. കരിവെള്ളുര്‍ മണ്ണന്നുല്‍ കിഴക്കേതില്‍ അര്‍ജുന്‍ (18), ജോഷ്വ തോമസ് (19),അര്‍ജുന്‍ (18) എന്നവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്‌കൂട്ടർ ഭാഗികമായി തകർന്നു. കാറിന്റെ മുൻ ഭാഗവും തകർന്നിട്ടുണ്ട്. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ പരുക്ക് പറ്റിയവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു.
കോന്നി വെള്ളപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്
RECENT NEWS
Advertisment