കോന്നി വെള്ളപ്പാറയിലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരുക്ക്

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി വെള്ളപ്പാറയിൽലുണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റു. വൈകുന്നേരം ആയിരുന്നു അപകടം. കാറും സകൂട്ടറും ആണ് കൂട്ടിഇടിച്ചത്. കരിവെള്ളുര്‍ മണ്ണന്നുല്‍ കിഴക്കേതില്‍ അര്‍ജുന്‍ (18), ജോഷ്വ തോമസ് (19),അര്‍ജുന്‍ (18) എന്നവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ സ്‌കൂട്ടർ ഭാഗികമായി തകർന്നു. കാറിന്റെ മുൻ ഭാഗവും തകർന്നിട്ടുണ്ട്. സംഭവം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുന്നതിന് മുൻപ് തന്നെ പരുക്ക് പറ്റിയവരെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പൊന്നമ്മ കൊലക്കേസ് : മകന്റെയും പെൺസുഹൃത്തിന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
പത്തനംതിട്ട: കടപ്ര കാഞ്ഞിരം നിൽക്കുന്നതിൽ പൊന്നമ്മ തോമസിനെ മർദിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തിയ...

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നൽകിയെന്ന് ചൂണ്ടിക്കാട്ടി പെപ്സികോ, കൊക്കകോള അടക്കമുള്ള പ്രമുഖ കമ്പനികൾക്ക് നോട്ടീസ് അയച്ച്...

0
ന്യൂഡൽഹി: തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ, വ്യാജ അവകാശവാദങ്ങൾ, ലേബലിങ് മാനദണ്ഡങ്ങളിലെ ലംഘനം എന്നിവ...

സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ സിറ്റി പോലീസ്

0
കണ്ണൂർ: സൈബർ തട്ടിപ്പുകൾ തടയാൻ ബാങ്കുകളുമായി കൈകോർത്ത് പദ്ധതി തയാറാക്കി കണ്ണൂർ...

12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി

0
മൂവാറ്റുപുഴ: ഓണവിപണി ലക്ഷ്യമിട്ട് വിതരണത്തിനെത്തിച്ച 12 കിലോയോളം കഞ്ചാവുമായി ഇതര സംസ്ഥാന...