കൂടലില്‍ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോന്നി : കൂടലില്‍ പാമ്പുകടിയേറ്റ് യുവാവ് മരിച്ചു. കൂടൽ ഇഞ്ചപ്പാറ ഈഴനേത്ത് പടി ഗായത്രി ഭവനിൽ ആർ.കെ അനിൽ(43) ആണ് മരിച്ചത്.  ബുധനാഴ്ച്ച രാത്രി പന്ത്രണ്ട് മണിയോടെ ആണ് സംഭവം നടന്നത്. ഇടത് ചെവിയുടെ ഭാഗത്ത് എന്തോ കടിച്ചതായി അനുഭവപ്പെടുകയും പിന്നീട് ഈ മുറിവിലൂടെ രക്തം വാർന്നൊഴുകുകയുമായിരുന്നു. തുടർന്ന് ഇദ്ദേഹത്തെ കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വീടിന്റെ പരിസരത്ത് പരിശോധന നടത്തിയപ്പോള്‍  സമീപത്ത് നിന്ന് അണലിയെ കണ്ടെത്തി. അതിനുശേഷമാണ് കടിച്ചത് അണലിയാണെന്ന് സ്ഥിരീകരിച്ചത്.  സംസ്കാരം ഇന്ന് വൈകുന്നേരം നടത്തി. ഭാര്യ – അംബിക, മക്കൾ – ഗായത്രി, ഗൗരി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...

യാത്രക്കാർക്ക് കുട തന്നെ ശരണം; ചോർന്നൊലിച്ച് എറണാകുളം – കൊല്ലം മെമു ട്രെയിൻ

0
കൊല്ലം: ചോര്‍ന്നൊലിച്ച് കൊല്ലം മെമു. എറണാകുളം - കൊല്ലം മെമു ട്രെയിനില്‍...

ബിവറേജസ് കോർപ്പറേഷന്റെ പേരിൽ വ്യാജ തൊഴിൽ വാഗ്ദാനം; പരാതിയെ തുടർന്ന് നിയമനടപടി സ്വീകരിച്ച് അധികൃതർ

0
തിരുവന്തപുരം: ബിവറേജസ് കോപ്പറേഷന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്. തട്ടിപ്പ്...

ഒഴിവുകൾ നികത്താതെ സംവരണ അട്ടിമറിക്കാനാണ് കേന്ദ്ര സർക്കാർ നീക്കം; രൂക്ഷ വിമർശനവുമായി മല്ലികാർജുൻ ഖർഗെ

0
ന്യൂഡല്‍ഹി: സര്‍ക്കാര്‍ തസ്തികകള്‍ ഒഴിച്ചിട്ട് സംവരണത്തെ പരോക്ഷമായി ഇല്ലാതാക്കാനാണ് ബിജെപി നേതൃത്വത്തിലുള്ള...