കൂടത്തായ് കൊലപാതകകേസ് : പരിഗണിക്കുന്നത് അടുത്ത മാസം 16 ലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കൂടത്തായ് കൊലപാതക പരമ്പരക്കേസ് പരിഗണിക്കുന്നത് അടുത്ത മാസം 16 ലേക്ക് മാറ്റി.കോഴിക്കോട് എരഞ്ഞിപ്പാലം പ്രത്യേക കോടതിയാണ് കേസ് പരിഗണിക്കുക.സിലിയുടെ മൃതദേഹാവശിഷ്ടത്തില്‍ സയനൈഡ് സാന്നിധ്യം സ്ഥിരീകരിച്ച ലാബ് അധികൃതരുടെ മൊഴി രേഖപ്പെടുത്തും. ഇക്കാര്യം ഇന്ന് പ്രോസിക്യൂഷന്‍ പ്രത്യേക കോടതിയില്‍ അറിയിച്ചു.കൊടുംവിഷമായ ഹൈഡ്രോസയാനിക് ആസിഡ് മൃതദേഹത്തിലുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഫോറന്‍സിക് കെമിക്കല്‍ ലാബ് റിപ്പോര്‍ട്ട്. മൊഴിരേഖപ്പെടുത്തിയ ശേഷം അനുബന്ധറിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

0
കണ്ണൂർ: കോഴിക്കോട്-മംഗലാപുരം ട്രെയിനിൽ യാത്രക്കാരന്റെ മൊബൈൽ ഫോൺ തട്ടിയെടുത്ത് ഓടി രക്ഷപ്പെടാൻ ശ്രമിച്ച...

ലോകത്തെ ഏറ്റവും വീര്യം കൂടിയ മദ്യം ; 96.2% ആൽക്കഹോളുമായി ഞെട്ടിച്ച് മലയാളി ബ്രാന്‍ഡ്...

0
കൊച്ചി: ലോകത്തെ ഏറ്റവും വീര്യം കൂടിയ മദ്യം എന്ന വിശേഷണം ഇനി...

വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ ചന്ദ്രാനന്ദന്റെ കുടുംബം

0
കണ്ണൂർ: വലിയചുടുകാട്ടിലെ വി എസ് സ്മാരകത്തില്‍ സിപിഐഎമ്മിനെ എതിര്‍പ്പ് അറിയിച്ച് പികെ...

ഡെയ്സി പാപ്പച്ചന്റെ പ്രഥമ ചരമവാർഷികം ജൂലൈ 19-ന് വിവിധ പരിപാടികളോടെ നടക്കും

0
അടൂര്‍:  ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ.എസ് പാപ്പച്ചന്റെ പത്നി ഡെയ്സി...