കോട്ടയം : കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. ഇതോടു കൂടി ഈ പ്രദേശത്തു മരിച്ചവരുടെ എണ്ണം ഏഴായി സ്ഥിരീകരിച്ചു. അല്‍പ്പം മുന്‍പ് ഓലിക്കല്‍ ഷാലറ്റിന്റെ (29) മൃതദേഹം കണ്ടെത്തിയിരുന്നു. കോട്ടയത്തെ കൂട്ടിക്കല്‍ പഞ്ചായത്ത് ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ ഉരുള്‍പൊട്ടലില്‍ നാല് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു.
കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
RECENT NEWS
Advertisment