കോതമംഗലത്ത് മധ്യവയസ്കന്‍ വീടിനുള്ളില്‍ പുഴുവരിച്ച നിലയില്‍ ; സംരക്ഷണം ഏറ്റെടുക്കാതെ ബന്ധുക്കള്‍

For full experience, Download our mobile application:
Get it on Google Play

എറണാകുളം : കോതമംഗലത്ത് പത്താം വാര്‍ഡില്‍ വൃദ്ധനെ പുഴുവരിച്ച നിലയില്‍ കണ്ടെത്തി. കുട്ടമ്പുഴ സ്വദേശി കൃഷ്ണപ്രസാദ് എന്ന ഗോപിയെയാണ് ഗുരുതരാവസ്ഥയില്‍ കാണപ്പെട്ടത്.  മാനസിക വെല്ലുവിളിയുള്ള ഗോപിയെ വീട്ടുകാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നും പരാതിയുണ്ട് . സഹോദരന്മാര്‍ സമീപത്ത് താമസിക്കുന്നുണ്ട്.

കാലിലെ വ്രണം പുഴുവരിക്കുന്ന രീതിയില്‍ വീട്ടുവരാന്തയിലാണ് അവിവാഹിതനായ ഗോപിയെ കണ്ടെത്തിയത്.  മാമലക്കണ്ടത്തേക്കുള്ള യാത്രക്കിടെ വഴിയാത്രക്കാരന്‍ ആണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. നേരത്തെ ഗോപി വീണ് കാലില്‍ മുറിവുണ്ടായിരുന്നു എന്നാല്‍ ആശുപത്രിയില്‍ കൊണ്ടുപോയില്ല. വാര്‍ഡ് മെമ്പറും ആശ വര്‍ക്കറും ചേര്‍ന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത് . ശേഷം വീണ്ടും വീണ ഗോപിയുടെ മുറിവ് വ്രണമായി. ഇപ്പോള്‍ ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥയിലാണ് ഗോപി .

ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാന്‍ നീക്കമുണ്ടെന്ന് മെമ്പര്‍ മാരിയപ്പന്‍ പറഞ്ഞു. പഞ്ചായത്ത് ആശുപത്രിയില്‍ കൊണ്ടുപോകും. കോട്ടയം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയാല്‍ ആശുപത്രിയില്‍ കൂടെ നില്‍ക്കാന്‍ ആളില്ലെന്നും മാരിയപ്പന്‍ പറഞ്ഞു .

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​വൈറ്റ് ഫോസ്ഫറസ് ചോർച്ച; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ്; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക് വലുത്

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ്: ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...

മേക്കൊഴൂർ വഴി കെ.എസ്.ആർ.ടി.സി ബസ്സ് സർവീസ് ആരംഭിക്കണം : കോൺഗ്രസ്

0
പത്തനംതിട്ട: മേക്കൊഴുരിൽ രൂക്ഷമായി അനുഭപ്പെടുന്ന യാത്രാക്ലേശം പരിഹരിക്കുവാൻ പത്തനംതിട്ടയിൽ നിന്നും മൈലപ്ര,...