കൊച്ചി : അതിരൂക്ഷമായി പെരുകുന്ന കൊതുക് ശല്യത്തിനെതിരെ നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങളുടെ തിരുവാതിരക്കളി. കൊതുക് നിര്‍മാര്‍ജ്ജനത്തിനായി കൊച്ചി നഗരസഭ പത്ത് കോടി രൂപ എല്ലാകൊല്ലവും വകയിരുത്താറുണ്ടെങ്കിലും ഇത് പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് പ്രതിപക്ഷ ആക്ഷേപം. ഈ സാഹചര്യത്തില്‍ കൊതുക് നിര്‍മാര്‍ജ്ജനത്തിന് അടിയന്തിര കര്‍മ്മപദ്ധതി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ വനിതാ കൗണ്‍സിലര്‍മാര്‍ കയ്യില്‍ ഇലക്‌ട്രിക് ബാറ്റുമായി തിരുവാതിര നടത്തിയത്
കൊതുക് ശല്യത്തിനെതിരെ നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങളുടെ തിരുവാതിരക്കളി
RECENT NEWS
Advertisment