കൊതുക് ശല്യത്തിനെതിരെ നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ അംഗങ്ങളുടെ തിരുവാതിരക്കളി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : അതിരൂക്ഷമായി പെരുകുന്ന കൊതുക് ശല്യത്തിനെതിരെ നഗരസഭ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച്‌ പ്രതിപക്ഷ അംഗങ്ങളുടെ തിരുവാതിരക്കളി. കൊതുക് നിര്‍മാര്‍ജ്ജനത്തിനായി കൊച്ചി നഗരസഭ പത്ത് കോടി രൂപ എല്ലാകൊല്ലവും വകയിരുത്താറുണ്ടെങ്കിലും ഇത് പ്രയോജനപ്പെടുത്തുന്നില്ലെന്നാണ് പ്രതിപക്ഷ ആക്ഷേപം. ഈ സാഹചര്യത്തില്‍ കൊതുക് നിര്‍മാര്‍ജ്ജനത്തിന് അടിയന്തിര കര്‍മ്മപദ്ധതി വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിപക്ഷ വനിതാ കൗണ്‍സിലര്‍മാര്‍ കയ്യില്‍ ഇലക്‌ട്രിക് ബാറ്റുമായി തിരുവാതിര നടത്തിയത്

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിക്ക് വികാര നിർഭര യാത്രയയപ്പ് നൽകി ഇറാൻ

0
ടെഹ്റാൻ: യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി...

ചൈനയിൽ ഭീതിയുണർത്തി പ്രളയം : 39 മരണം ; വെള്ളത്തിലൂടെ ഒഴുകിയെത്തി നൂറുകണക്കിന് വിഷപ്പാമ്പുകൾ

0
ബീജിങ് : ചൈനയിൽ കനത്ത നാശംവിതച്ച് മെയ്സാക് ചുഴലിക്കാറ്റും പ്രളയവും. പ്രളയക്കെടുതിയിൽ...

ചൈനയിലെ ഷൂ ഫാക്ടറിയിൽ തീപിടിത്തം ; 28 തൊഴിലാളികൾക്ക് ദാരുണാന്ത്യം

0
ബീജിങ് : കിഴക്കൻ ചൈനയിലെ ഷൂ ഫാക്ടറിയിലുണ്ടായ വൻ തീപിടിത്തത്തിൽ 28...

കള്ളാടി ദുരന്തം : കാണാതായവർക്കായി നാലാം ദിവസവും തിരച്ചിൽ ; തുരങ്കപാത പദ്ധതിയിൽ വിദഗ്ധ...

0
മേപ്പാടി : വയനാട് കള്ളാടി ദുരന്തത്തിൽ കാണാതായ രണ്ട് പേർക്കായുള്ള തിരച്ചിൽ നാലാം...