ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍നിന്ന്​ തെറിച്ചുവീണ നഴ്സിന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

കോട്ടക്കല്‍: ഓടിക്കൊണ്ടിരുന്ന ആംബുലന്‍സില്‍നിന്ന്​ തെറിച്ചുവീണ നഴ്സിന് ഗുരുതര പരിക്ക്. തിരൂര്‍ കുറ്റിപ്പാലയില്‍ ഇന്ന് രാവിലെയായിരുന്നു ​ സംഭവം. തലക്ക് പരിക്കേറ്റ 108 ആംബുലന്‍സിലെ നിത്യ എന്ന നഴ്സിനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. തിരൂരില്‍നിന്ന്​ മലപ്പുറം ഭാഗത്തേക്ക് പോകുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. സ്ഥിരം അപകടമേഖലയായ കുറ്റിപ്പാല വളവില്‍ വെച്ച്‌ ആംബുലന്‍സില്‍നിന്ന്​ നഴ്സ് പുറത്തേക്ക്​വീഴുകയായിരുന്നു. മുന്‍വശത്തെ സീറ്റിലാണ് നഴ്സ് ഇരുന്നിരുന്നത്. ഉടന്‍ തന്നെ ഈ ആംബുലന്‍സില്‍ ഇവരെ മഞ്ചരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....