ഡല്‍ഹിയില്‍ കൊവിഡ്​ ബാധിച്ച്‌​ പോലീസുകാരന്‍ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി :  കൊവിഡ്​ ബാധിച്ച്‌​ ഡല്‍ഹിയില്‍  54 കാരനായ പോലീസുകാരന്‍ മരിച്ചു. ഡല്‍ഹി പോലീസ്​ അസിസ്​റ്റന്‍റ്​ സബ്​ ഇന്‍സ്​പെക്​ടറാണ്​ മരിച്ചത്​. ഡല്‍ഹി കമല മാര്‍ക്കറ്റ്​ പരിസരത്തെ ക്രൈം ബ്രാഞ്ച്​ ഓഫിസില്‍ ഫിംഗര്‍ പ്രിന്‍റ്​ ബ്യൂറോയിലായിരുന്നു ​അദ്ദേഹം ജോലി ചെയ്​തിരുന്നത്​. മുന്‍ പട്ടാളക്കാരനായ ഇദ്ദേഹം 2014 നവംബര്‍ ഒന്നിനാണ്​ ഡല്‍ഹി പോലീസ്​ ജോലിയില്‍ പ്രവേശിച്ചത്​. മേയ്​ 26ന്​​ കടുത്ത ചുമയും പനിയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന്​ എഎസ്​പിയെ ലേഡി ഹാര്‍ഡിങ്​ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...