കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് ; വികസന സെമിനാര്‍ നടന്നു

For full experience, Download our mobile application:
Get it on Google Play

കോട്ടാങ്ങല്‍: കോട്ടാങ്ങല്‍ ഗ്രാമപഞ്ചായത്ത് 2021-22 വാര്‍ഷിക പദ്ധതി രൂപീകരണ വികസന സെമിനാര്‍ നടന്നു. ചുങ്കപ്പാറ കൂവക്കുന്നേല്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ മല്ലപ്പള്ളി ബ്ലോക്കു പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ആക്ടിംങ് പ്രസിഡന്റ്  കെ.ആര്‍ കരുണാകാരന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഡിംങ് ചെയര്‍പേഴ്സണ്‍മാരായ ദീനാ മാത്യു, ജോളി ജോസഫ്, സെക്രട്ടറി ബിന്ദു കെ.ജോയി, അംഗങ്ങളായ ബിനു ജോസഫ്, അമ്മിണി രാജപ്പന്‍, ജെമീല ബീവി, ദീപ്തി ദാമോദരന്‍, അഞ്ജു സദാനന്ദന്‍, അഖില്‍ എസ്.നായര്‍, കെ.പി അഞ്ജലി, തേജസ് കുമ്പിളുവേലില്‍, സി.ആര്‍ വിജയമ്മ, ജെസീല സിറാജ്, ആസൂത്രണ സമതി ഉപാധ്യക്ഷന്‍ എം.എം ഖാന്‍ റാവുത്തര്‍ എന്നിവര്‍ പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...