കോട്ടയം ജില്ലയില്‍ 141 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 141 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 146 പേര്‍ രോഗമുക്തരായി. 2231 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 47 പുരുഷന്‍മാരും 70 സ്ത്രീകളും 24 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 42 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 1143 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 446447 പേര്‍
കോവിഡ് ബാധിതരായി. 444008 പേര്‍ രോഗമുക്തി നേടി.രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:കോട്ടയം – 15
വിജയപുരം – 14
അതിരമ്പുഴ, ചങ്ങനാശേരി -8
തൃക്കൊടിത്താനം – 7
പൂഞ്ഞാർ, കുറവിലങ്ങാട്-5
പാലാ, പനച്ചിക്കാട് – 4

പാമ്പാടി, കാഞ്ഞിരപ്പള്ളി, ചിറക്കടവ്,
മണിമല, വാഴപ്പള്ളി, വാഴൂർ , മാഞ്ഞൂർ -3
പാറത്തോട്, ഉദയനാപുരം, ടി.വി പുരം, ഏറ്റുമാനൂർ, കടനാട്, എരുമേലി, ആർപ്പൂക്കര, കിടങ്ങൂർ,
വെള്ളൂർ, പള്ളിക്കത്തോട്, ഭരണങ്ങാനം, കൂട്ടിക്കൽ , അയർക്കുന്നം ,
ഞീഴൂർ, മാടപ്പള്ളി,
മരങ്ങാട്ടുപിള്ളി -2 അയ്മനം , മുണ്ടക്കയം
തിടനാട്, കൂരോപ്പട , വാകത്താനം,
ഈരാറ്റുപേട്ട, കറുകച്ചാൽ, അകലക്കുന്നം
മേലുകാവ് , പുതുപ്പള്ളി, വൈക്കം,
മീനച്ചിൽ, മുത്തോലി, തീക്കോയി, കൊഴുവനാൽ
, തലനാട് , എലിക്കുളം, തലപ്പലം – 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...

മരുന്നുകൾ ഉപഭോഗ വസ്തുക്കളല്ല, ഓഫറുകൾ നൽകരുത്; ഡിസ്കൗണ്ടുകൾക്കെതിരെ കർശന മുന്നറിയിപ്പുമായി ഡൽഹി ഡ്രഗ്സ് കൺട്രോൾ...

0
ന്യൂഡല്‍ഹി: മരുന്നുകള്‍ക്ക് 60% മുതല്‍ 80% വരെ ഡിസ്‌കൗണ്ട് വാഗ്ദാനം ചെയ്യുന്ന...