കോട്ടയം ജില്ലയില്‍ 149 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 149 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 87 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. 149 പേര്‍ രോഗമുക്തരായി. 1869 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 33 പുരുഷന്‍മാരും 40 സ്ത്രീകളും 15 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 13 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 1320 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 445946 പേര്‍
കോവിഡ് ബാധിതരായി. 443335 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 7
വാഴപ്പള്ളി – 6
ചിറക്കടവ് – 5
പാലാ, പാറത്തോട് – 4
മണിമല,മാടപ്പള്ളി,അതിരമ്പുഴ , ചങ്ങനാശേരി,
കരൂർ, വാഴൂർ – 3

ഉഴവൂർ, രാമപുരം, കൂരോപ്പട, മൂന്നിലവ്., തിടനാട്, മുത്തോലി,
കാഞ്ഞിരപ്പള്ളി, കറുകച്ചാൽ, കുറവിലങ്ങാട്,
മുളക്കുളം – 2
ഈരാറ്റുപേട്ട, വിജയപുരം, വാകത്താനം, അകലക്കുന്നം
തലപ്പലം, മുണ്ടക്കയം, ഏറ്റുമാനൂർ , ചെമ്പ്, മീനടം, നെടുംകുന്നം, തീക്കോയി, കിടങ്ങൂർ
തലയോലപ്പറമ്പ്, പള്ളിക്കത്തോട്, തൃക്കൊടിത്താനം, പാമ്പാടി,
വൈക്കം, പനച്ചിക്കാട്, അയ്മനം , അയർക്കുന്നം, വെള്ളൂർ, പൂഞ്ഞാർ തെക്കേക്കര,
ആർപ്പൂക്കര
എലിക്കുളം – 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തുണിക്കച്ചവടത്തിന്റെ മറവില്‍ ലഹരിവില്‍പ്പന ; തിരുവനന്തപുരത്ത് അമ്മയും മകനും അടക്കം നാല് പേര്‍ പിടിയില്‍

0
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വന്‍ എംഡിഎംഎ വേട്ട. തുണിക്കച്ചവടത്തിന്റെ മറവില്‍ എംഡിഎംഎ...

കരുവാറ്റ കൊലപാതകം ; മുത്തച്ഛനെ കൊല്ലാൻ 13കാരി തന്ത്രങ്ങൾ മെനഞ്ഞത് ദിവസങ്ങളെടുത്ത്

0
ആലപ്പുഴ: കരുവാറ്റയിൽ മുത്തച്ഛനെ കൊല്ലാനുള്ള തന്ത്രങ്ങൾ മെനയാൻ 13കാരി എടുത്തത് ദിവസങ്ങൾ...

മാസപ്പടിക്കേസ് ; ഇഡി നടപടികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം

0
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയന്‍റെ മകൾ ടി.വീണക്കെതിരായ മാസപ്പടി കേസിൽ ഇഡി...

ആലപ്പുഴ അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു

0
ആലപ്പുഴ: അമ്പലപ്പുഴയിൽ ഒന്നര വയസുകാരൻ ട്രെയിൻ തട്ടി മരിച്ചു. അമ്പലപ്പുഴ വടക്ക്...