കാക്കനാട് അമിതവേഗത്തിലെത്തിയ കാര്‍ മതിലിലിടിച്ച്‌ തകര്‍ന്ന് മൂന്ന് പേര്‍‌ക്ക് പരിക്ക് ; ഒരാളുടെ നില ഗുരുതരo

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കാക്കനാട് അമിതവേഗത്തിലെത്തിയ കാര്‍ മതിലിലിടിച്ച്‌ തകര്‍ന്ന് മൂന്ന്പേര്‍‌ക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. ഉച്ചയ്‌ക്ക് 12 മണിയ്‌ക്ക് ശേഷമാണ് അപകടമെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. അമിതവേഗത്തില്‍ പാഞ്ഞെത്തിയ സെഡാന്‍ കാര്‍ വഴിയരികില്‍ പാര്‍ക്ക് ചെയ്‌തിരുന്ന സ്‌കൂട്ടറിനെ ഇടിച്ച്‌ അടുത്തുള‌ള മതിലിലേക്ക് പിന്‍ഭാഗം ചേര്‍ന്ന് ഇടിച്ചു. ഈ സമയം സ്‌കൂട്ടറില്‍ അതുവഴി വരികയായിരുന്ന ഇന്‍ഫോ‌പാര്‍ക്ക് സ്‌റ്റേഷനിലെ രണ്ട് പോലീസുദ്യോഗസ്ഥര്‍ അപകടത്തില്‍പെടാതെ രക്ഷപ്പെട്ടത് കഷ്‌ടിച്ചാണ്. അപകടം നടന്നയുടന്‍ പോലീസ് ഉദ്യോഗസ്ഥരും അടുത്തുള‌ള നാട്ടുകാരും ചേര്‍ന്ന് വാഹനത്തിലുള‌ളവരെ പുറത്തിറക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎഇക്കു നേരെ ഇറാന്റെ മിസൈൽ ആക്രമണം ; ഏതു ഭീഷണിയെയും നേരിടാൻ സജ്ജമെന്ന് പ്രതിരോധ...

0
ദുബായ് : ഒരു മാസത്തിലേറെ നീണ്ട ഇടവേളയ്ക്കു ശേഷം യുഎഇക്കു നേരെ...

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...