കോട്ടയം ജില്ലയില്‍ 313 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 313 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുള്‍പ്പെടുന്നു. 820 പേര്‍ രോഗമുക്തരായി. 3065 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 126 പുരുഷന്‍മാരും 143 സ്ത്രീകളും 44 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 66 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 3611 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 442836 പേര്‍ കോവിഡ് ബാധിതരായി. 437827 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 6399 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 51
ഏറ്റുമാനൂർ – 20
ചിറക്കടവ്, കാഞ്ഞിരപ്പള്ളി -11
മാടപ്പള്ളി, കറുകച്ചാൽ 10
പാലാ – 9
കടുത്തുരുത്തി,
വാഴപ്പള്ളി,
ചങ്ങനാശ്ശേരി – 8
പള്ളിക്കത്തോട്, കരൂർ,വൈക്കം – 7
വിജയപുരം, കുറിച്ചി,
കൊഴുവനാൽ – 6
മണിമല, വാകത്താനം
തൃക്കൊടിത്താനം, വാഴൂർ,മണർകാട് – 5
ഞീഴൂർ, ആർപ്പൂക്കര,
വെള്ളാവൂർ, പനച്ചിക്കാട്, നെടുംകുന്നം,
പുതുപ്പള്ളി, എരുമേലി

തീക്കോയി, അയർക്കുന്നം,
കിടങ്ങൂർ,മരങ്ങാട്ടുപള്ളി -4
ഭരണങ്ങാനം, മാഞ്ഞൂർ ,
കുറവിലങ്ങാട്, മീനച്ചിൽ,
പാമ്പാടി, മുണ്ടക്കയം,
രാമപുരം, മുത്തോലി, എലിക്കുളം,അയ്മനം, കൂട്ടിക്കൽ ,പാറത്തോട് -3
വെള്ളൂർ,കല്ലറ,
മുളക്കുളം,
കാണക്കാരി -2
കടനാട്‌, പായിപ്പാട്,
മറവന്തുരുത്ത്,
ഈരാറ്റുപേട്ട, ഉദയനാപുരം, കങ്ങഴ, വെളിയന്നൂർ, ചെമ്പ്,കൂരോപ്പട ടി.വി പുരം,മേലുകാവ്,കുമരകം,മൂന്നിലവ്,തലപ്പലം,പൂഞ്ഞാർ – 1.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...