ഓൾ കേരള ഷട്ടിൽ ബാഡ്മിന്റൻ ഡബിൾസ് ടൂർണ്ണമെന്റ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : ഓൾ കേരള ഷട്ടിൽ ബാഡ്മിന്റൻ ഡബിൾസ് ടൂർണ്ണമെന്റ് റാന്നി ജന്യുവിൻ ബാഡ്മിന്റൺ അക്കാഡമിയിൽ ആരംഭിച്ചു. ടൂർണ്ണമെന്റ് മുൻ എം.എൽ.എ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. ഡയറക്ടർ പി.സി.റോയി അധ്യക്ഷത വഹിച്ചു. പ്രഫഷണൽ കോൺഗസ് മുൻ ജില്ലാ പ്രസിഡന്റ് റെജി താഴമൺ, മനോജ് മാത്യു, കുറിയാക്കോസ് തോമസ്, ജേക്കബ് ജോർജ് , അലക്സ് കൃര്യൻ , പി.എച്ച്.റഷീദ് എന്നിവർ പ്രസംഗിച്ചു. ഈ മാസം മുതൽ 27 വരെ നാല് കാറ്റഗറികളിലായി സി ലെവൽ ഷട്ടിൽ ബാഡ്മിന്റൺ ഡബിൾസ് ടൂർണമെന്റ് നടക്കുന്നത്.

മത്സര വിജയികൾക്ക് എവറോളിംഗ് ട്രോഫികൾക്ക് പുറമേ ഒരു ലക്ഷം രൂപയുടെ പ്രൈസ് മണിയും വ്യക്തിഗത ട്രോഫികളും ലഭിക്കും. എല്ലാ കാറ്റഗറിയിലെയും ബെസ്റ്റ് പ്ലയറിനും പ്രോമിസിംഗ് പ്ലയറിനും പുരസ്കാരങ്ങൾ ലഭിക്കുമെന്ന് സംഘാടകർ അറിയിച്ചു. വിജയികൾക്ക് ഓരോ കാറ്റഗറിയിലും പ്രൈസ് മണിയും ട്രോഫിയും ഉണ്ടായിരിക്കും. ഒന്നാം സമ്മാനം 5000 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 3000 രൂപയും ആയിരിക്കും. 27 ന് സമാപന ദിവസം വിജയികൾക്ക് പ്രമോദ് നാരായണൻ എം.എൽ.എ ട്രോഫികൾ വിതരണം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശനിയാഴ്ചത്തെ മാർച്ച് മാറ്റിവെക്കുമെന്ന സൂചന നൽകി സിജെപി നേതൃത്വം; സുപ്രീം കോടതിയിൽ പുതിയ നീക്കങ്ങളുമായി...

0
ന്യൂഡൽഹി: ശനിയാഴ്ചത്തെ ദില്ലി മാർച്ച് പുനരാലോചിക്കുമെന്ന സൂചന നൽകി കോക്രോച്ച് ജനതാ...

വിമാനത്തിനുള്ളിൽ ബോംബ് ഭീഷണി; ശുചിമുറിയിലെ ടിഷ്യൂ പേപ്പറിൽ കുറിപ്പ് കണ്ടതിനെ തുടർന്ന് അഹമ്മദാബാദിൽ അടിയന്തര...

0
ന്യൂഡൽഹി: വിമാനത്തിലെ ശുചിമുറിയിൽ ബോംബ് എന്നെഴുതിയ ടിഷ്യു പേപ്പർ കണ്ടെത്തിയതിന് പിന്നാലെ...

പോസ്റ്റ്മോർട്ടത്തിന് ശേഷം കൂടുതൽ നടപടികൾ;തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വയോധികന്റെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത്...

0
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കട്ടിലിൽ നിന്ന് വീണ രോ​ഗി...

വീണാ ജോർജിനെതിരായ ആക്രമണ സംഭവം; പ്രത്യേക അന്വേഷണ സംഘത്തിന് രൂപം നൽകി

0
തിരുവനന്തപുരം: മുന്‍മന്ത്രി വീണാ ജോര്‍ജിനെ കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസിന്റെ അന്വേഷണത്തിന്...