കോട്ടയം ജില്ലയില്‍ 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 128 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 128 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 229 പേര്‍ രോഗമുക്തരായി. 1750 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 46 പുരുഷന്‍മാരും 59 സ്ത്രീകളും 23 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 31 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 1528 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 445047 പേര്‍ കോവിഡ് ബാധിതരായി. 442244 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 5594 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 19
പാലാ -7
അതിരമ്പുഴ -6
രാമപുരം -5
കാഞ്ഞിരപ്പള്ളി – 5
കുറവിലങ്ങാട്, ആർപ്പൂക്കര – 4

ഏറ്റുമാനൂർ , എരുമേലി, കങ്ങഴ, വിജയപുരം, മരങ്ങാട്ടുപിള്ളി, തീക്കോയി, പൂഞ്ഞാർ, കൂട്ടിക്കൽ, ചങ്ങനാശേരി, തിടനാട്, കറുകച്ചാൽ, മണർകാട് -3
അയർക്കുന്നം, വെളിയന്നൂർ, ഉദയനാപുരം, ഭരണങ്ങാനം, മുത്തോലി, മാടപ്പള്ളി, തൃക്കൊടിത്താനം, അകലക്കുന്നം, വൈക്കം, മീനച്ചിൽ, മുണ്ടക്കയം, പാറത്തോട് – 2
വെള്ളാവൂർ, കല്ലറ, മുളക്കുളം, കാണക്കാരി, വാഴൂർ , അയ്മനം , ഞീഴൂർ, കടുത്തുരുത്തി, കൊഴുവനാൽ, പുതുപ്പള്ളി, വാഴപ്പള്ളി, ചിറക്കടവ്, നെടുംകുന്നം, എലിക്കുളം, വെള്ളൂർ, തലപ്പലം, ഈരാറ്റുപേട്ട, മണിമല – 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...

പിണങ്ങിപ്പോയ ഭാര്യയെ തിരികെ കിട്ടാൻ ദുർമന്ത്രവാദം ; യുവാവിന്‍റെ തലയറുത്ത് പൂജാമുറിയിൽ കുഴിച്ചിട്ടു ;...

0
ഒഡീഷ: പിണങ്ങിപ്പോയ ഭാര്യയെ തിരികെ ലഭിക്കുന്നതിനായി യുവാവിനെ തലയറുത്ത് കൊലപ്പെടുത്തി. ഒഡീഷയിലാണ്...