കോട്ടയം ജില്ലയിൽ 399 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 399 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. എല്ലാവർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഏഴ് ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1562 പേർ രോഗമുക്തരായി. 3936 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 167 പുരുഷൻമാരും 176 സ്ത്രീകളും 56 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 89 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.നിലവിൽ 5375 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 442523 പേർ കോവിഡ് ബാധിതരായി. 437007 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 8310 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 63
ചങ്ങനാശേരി – 18
കറുകച്ചാൽ, മാടപ്പള്ളി-13
വാഴപ്പള്ളി -12
അയർക്കുന്നം – 10
പാമ്പാടി, എലിക്കുളം, ഏറ്റുമാനൂർ, കടുത്തുരുത്തി – 9
കരൂർ, കാഞ്ഞിരപ്പള്ളി, മണർകാട് – 8
പുതുപ്പള്ളി, ചിറക്കടവ്, ഉഴവൂർ, കുറവിലങ്ങാട്, ഭരണങ്ങാനം, തൃക്കൊടിത്താനം – 7
പാറത്തോട്, വിജയപുരം, മുണ്ടക്കയം, വാഴൂർ – 6

കടപ്ലാമറ്റം, തിടനാട്, മുളക്കുളം, പനച്ചിക്കാട്, പായിപ്പാട്, മുത്തോലി, വൈക്കം, നെടുംകുന്നം, തലയോലപ്പറമ്പ്, പാലാ, ആർപ്പൂക്കര, മരങ്ങാട്ടുപിള്ളി-5
കൂട്ടിക്കൽ, തലപ്പലം, മാഞ്ഞൂർ, കാണക്കാരി, കുറിച്ചി, കൂരോപ്പട, പൂഞ്ഞാർ -4
അയ്മനം, മീനച്ചിൽ, കല്ലറ, വാകത്താനം, ഈരാറ്റുപേട്ട, പൂഞ്ഞാർ തെക്കേക്കര, കടനാട് -3
ഉദയനാപുരം, മീനടം, മൂന്നിലവ്, കങ്ങഴ, അകലക്കുന്നം, എരുമേലി, പള്ളിക്കത്തോട്, രാമപുരം, മണിമല,
തലയാഴം, വെളിയന്നൂർ, അതിരമ്പുഴ, കോരുത്തോട്, ചെമ്പ് – 2
തിരുവാർപ്പ്, വെള്ളൂർ, വെള്ളാവൂർ, മേലുകാവ്
ഞീഴൂർ, കുമരകം, കിടങ്ങൂർ – 1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...