ഇടുക്കി ജില്ലയില്‍ 220 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 220 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 414 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 8
ആലക്കോട് 3
അറക്കുളം 7
അയ്യപ്പൻകോവിൽ 5
ബൈസൺവാലി 1
ചക്കുപള്ളം 4
ചിന്നക്കനാൽ 1
ഇടവെട്ടി 5
ഏലപ്പാറ 3
ഇരട്ടയാർ 2
കഞ്ഞിക്കുഴി 6
കാമാക്ഷി 14
കാഞ്ചിയാർ 4
കാന്തല്ലൂർ 1
കരിമണ്ണൂർ 7
കരിങ്കുന്നം 6
കരുണാപുരം 2

കട്ടപ്പന 1
കൊക്കയാർ 3
കൊന്നത്തടി 8
കുടയത്തൂർ 3
കുമാരമംഗലം 3
കുമളി 4
മണക്കാട് 3
മരിയാപുരം 7
മൂന്നാർ 2
മുട്ടം 2
നെടുങ്കണ്ടം 8
പള്ളിവാസൽ 1
പാമ്പാടുംപാറ 2
പീരുമേട് 6
പെരുവന്താനം 6
പുറപ്പുഴ 2
രാജാക്കാട് 1
രാജകുമാരി 1

സേനാപതി 1
തൊടുപുഴ 18
ഉടുമ്പൻചോല 1
ഉടുമ്പന്നൂർ 4
ഉപ്പുതറ 11
വണ്ടൻമേട് 2
വണ്ടിപ്പെരിയാർ 1
വണ്ണപ്പുറം 13
വാത്തിക്കുടി 10
വാഴത്തോപ്പ് 9
വെള്ളത്തൂവൽ 1
വെള്ളിയാമറ്റം 7
ഉറവിടം വ്യക്തമല്ലാത്ത 4 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
കരിമണ്ണൂർ സ്വദേശി (36).
വെള്ളിയാമറ്റം ഇളംദേശം സ്വദേശി (62).
തൊടുപുഴ മുതലക്കോടം സ്വദേശി (41).
പീരുമേട് സ്വദേശി (55).

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന് പിന്നാലെ കാറുമായി മുങ്ങി...

0
തിരുവനന്തപുരം: സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിന് കാർ ഉപയോഗിക്കാൻ നൽകിയതിന്...

ചോദ്യപേപ്പർ ചോർച്ചയ്ക്കുള്ള പരിഹാരം ഇതാണോ ; ഇൻസ്റ്റഗ്രാമിൽ മന്ത്രിമാർ സജീവമായാൽ എല്ലാം ശരിയാകുമോ ;...

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ച് കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ...

യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: യുവാക്കൾക്ക് നന്ദി പറഞ്ഞ് ഇൻസ്റ്റഗ്രാമിൽ പുതിയ വീഡിയോയുമായി പ്രധാനമന്ത്രി നരേന്ദ്ര...

കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ടു ; 4 പോലീസുകാർക്ക് സസ്പെന്‍ഷൻ

0
തൃശൂര്‍: പോലീസ് കസ്റ്റഡിയില്‍ നിന്നും വധശ്രമ കേസ് പ്രതി ഓടി രക്ഷപ്പെട്ട...