കോട്ടയം ജില്ലയിൽ ഇന്ന് 2333 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം രണ്ടായിരം കടന്നു. ബുധനാഴ്ച 2333 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2331 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 38 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 694 പേർ രോഗമുക്തരായി. 5974 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 39.05 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം ബാധിച്ചവരിൽ 1122 പുരുഷൻമാരും 957 സ്ത്രീകളും 219 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 298 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 9923 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 359890 പേർ കോവിഡ് ബാധിതരായി. 344904 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 27480 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 310
എരുമേലി -97
ചങ്ങനാശ്ശേരി – 83
ചിറക്കടവ് -75
മുണ്ടക്കയം -65
വിജയപുരം -58
രാമപുരം -57
പാലാ, കാഞ്ഞിരപ്പള്ളി, വാഴപ്പള്ളി -53
ഏറ്റുമാനൂർ -52
വൈക്കം -50
പാറത്തോട്, പുതുപ്പള്ളി -46
കടുത്തുരുത്തി, തലയോലപ്പറമ്പ്, കടനാട്, അതിരമ്പുഴ -42
മുത്തോലി, മാഞ്ഞൂർ, മണിമല -37
ആർപ്പൂക്കര -36
കറുകച്ചാൽ, മരങ്ങാട്ടുപള്ളി, കല്ലറ -34
മുളക്കുളം -31
മേലുകാവ്, അയർക്കുന്നം -29
ഈരാറ്റുപേട്ട, വെള്ളൂർ -28
വാഴൂർ -26
പൂഞ്ഞാർ തെക്കേക്കര, തൃക്കൊടിത്താനം -25
എലിക്കുളം, ഉഴവൂർ -24
കരൂർ, മീനച്ചിൽ -23
നെടുംകുന്നം -22

പനച്ചിക്കാട്, പാമ്പാടി, ഭരണങ്ങാനം – 21
വെളിയന്നൂർ -20
കിടങ്ങൂർ, വാകത്താനം -19
കങ്ങഴ, തിടനാട്, കുറിച്ചി -18
തലനാട് -17
അകലക്കുന്നം -16
തലയാഴം, മണർകാട്, വെച്ചൂർ, മീനടം -15
കാണക്കാരി, കൊഴുവനാൽ – 14
പായിപ്പാട്, അയ്മനം, മൂന്നിലവ് -13
വെള്ളാവൂർ, പൂഞ്ഞാർ -12
മാടപ്പള്ളി, മറവൻതുരുത്ത്, നീണ്ടൂർ- 11
കൂരോപ്പട -10
കോരുത്തോട്, തീക്കോയി, ഞീഴൂർ -9
പള്ളിക്കത്തോട്, ചെമ്പ് -7
കൂട്ടിക്കൽ, തലപ്പലം -6
ഉദയനാപുരം, ടി.വി.പുരം, കടപ്ലാമറ്റം, തിരുവാർപ്പ് -5
കുറവിലങ്ങാട് -4
കുമരകം -2

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി

0
തൃശ്ശൂർ: തൃശ്ശൂർ കുരിയച്ചിറയിൽ ആംബുലൻസ് വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി. കാഞ്ഞിരപറമ്പിൽ ഷാജിയുടെ...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....

കൃഷി സ്ഥലത്തുനിന്നും മോട്ടോർ മോഷ്ടിച്ച് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ

0
പത്തനംതിട്ട : കൃഷി ആവശ്യത്തിനായി പറമ്പിൽ സ്ഥാപിച്ചിരുന്ന മോട്ടോർ മോഷ്ടിച്ച് ആക്രിക്കടയിൽ...

സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
കൊച്ചി: സംസ്ഥാനത്ത് നിലവിൽ ഒരു ഊർജ്ജപ്രതിസന്ധിയുണ്ടെന്ന് സമ്മതിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ....