ഇടുക്കിയില്‍ 1435 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയിൽ 1435 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 39.96% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 241 പേർ കോവിഡ് രോഗമുക്തി നേടി. കേസുകൾ പഞ്ചായത്ത് തിരിച്ച്.
അടിമാലി 78
ആലക്കോട് 13
അറക്കുളം 30
അയ്യപ്പൻകോവിൽ 19
ബൈസൺവാലി 3
ചക്കുപള്ളം 45

ചിന്നക്കനാൽ 8
ദേവികുളം 15
ഇടവെട്ടി 29
ഏലപ്പാറ 14
ഇരട്ടയാർ 23
കഞ്ഞിക്കുഴി 20
കാമാക്ഷി 15
കാഞ്ചിയാർ 31
കാന്തല്ലൂർ 2
കരിമണ്ണൂർ 29
കരിങ്കുന്നം 18
കരുണാപുരം 24
കട്ടപ്പന 108
കോടിക്കുളം 21

കൊക്കയാർ 15
കൊന്നത്തടി 21
കുടയത്തൂർ 26
കുമാരമംഗലം 52
കുമളി 37
മണക്കാട് 34
മാങ്കുളം 3
മറയൂർ 9
മരിയാപുരം 10
മൂന്നാർ 13
മുട്ടം 27
നെടുങ്കണ്ടം 36
പള്ളിവാസൽ 28
പാമ്പാടുംപാറ 23

പീരുമേട് 37
പെരുവന്താനം 19
പുറപ്പുഴ 25
രാജാക്കാട് 17
രാജകുമാരി 11
ശാന്തൻപാറ 6
സേനാപതി 11
തൊടുപുഴ 149
ഉടുമ്പൻചോല 16
ഉടുമ്പന്നൂർ 17
ഉപ്പുതറ 25
വണ്ടൻമേട് 43
വണ്ടിപ്പെരിയാർ 19
വണ്ണപ്പുറം 39
വാത്തിക്കുടി 34
വാഴത്തോപ്പ് 31
വെള്ളത്തൂവൽ 35
വെള്ളിയാമറ്റം 22

ഉറവിടം വ്യക്തമല്ലാത്ത 10 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് സ്വദേശിനി (25).
ഇടവെട്ടി തെക്കുംഭാഗം സ്വദേശിനി (43).
കരുണാപുരം രാമക്കൽമേട്ട് സ്വദേശിനി (21).
കരിങ്കുന്നം വടക്കുംമുറി സ്വദേശിനി (50).
കുമാരമംഗലം സ്വദേശിനി (57).
തൊടുപുഴ സ്വദേശി (50).
തൊടുപുഴ പുതുപ്പെരിയാരം സ്വദേശി (21).
കട്ടപ്പന സ്വദേശി (15).
കട്ടപ്പന സ്വദേശിനി (25).
പീരുമേട് സ്വദേശി (17).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടച്ചിട്ട വീട് കുത്തിത്തുറന്നപ്പോൾ കണ്ടെത്തിയത് 63 കുപ്പി വിദേശമദ്യം ; 70 വെടിയുണ്ടകൾ ;...

0
കോഴിക്കോട്: താമരശ്ശേരിയിൽ അടച്ചിട്ട വീട്ടിൽനിന്ന് 63 കുപ്പി വിദേശമദ്യവും 70 വെടിയുണ്ടകളും...

‘10 കൊല്ലം ജനവികാരത്തിനൊപ്പം നിൽക്കാനായില്ല’ ; ടി.എം. തോമസ് ഐസക്

0
വള്ളികുന്നം (ആലപ്പുഴ) : പത്തുകൊല്ലം തികച്ചു ഭരിച്ച നമുക്ക് അഹങ്കാരം കൂടിയിരുന്നുവെന്നും...

മദ്യലഹരിയിലുള്ളവരെ ട്രെയിനിൽനിന്നു പുറത്താക്കാം, കേസുമെടുക്കാം : രക്തപരിശോധന നിർബന്ധമില്ല ; കോടതി

0
കൊച്ചി : ട്രെയിനുകളിലും റെയിൽവേ പരിസരങ്ങളിലും മദ്യപിച്ചെത്തുന്നവരെ നീക്കംചെയ്യാനും കേസെടുക്കാനും റെയിൽവേ...

കൊച്ചി മെട്രോ മൂന്നാംഘട്ടം : 15 സ്റ്റേഷനുകൾ ; നെടുമ്പാശേരി വിമാനത്താവളവും ഉൾപ്പെടുത്തി ഡിപിആർ...

0
കൊച്ചി: കൊച്ചി മെട്രോയുടെ മൂന്നാംഘട്ടത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. 17.5 കിലോമീറ്റർ...