കോട്ടയം ജില്ലയില്‍ 2531 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 2531 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2529 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 31 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ രണ്ട് പേര്‍ രോഗബാധിതരായി. 3002 പേര്‍ രോഗമുക്തരായി. 7613 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1057 പുരുഷന്‍മാരും 1182 സ്ത്രീകളും 292 കുട്ടികളും ഉള്‍പ്പെടുന്നു.

60 വയസിനു മുകളിലുള്ള 437 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 27871 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 430273 പേര്‍ കോവിഡ് ബാധിതരായി. 401606 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31950 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 425
ഏറ്റുമാനൂർ – 108
ചിറക്കടവ്- 99
ചങ്ങനാശേരി -98
ആർപ്പൂക്കര -79
പനച്ചിക്കാട്- 58
കാഞ്ഞിരപ്പള്ളി -55
മുണ്ടക്കയം – 52
കിടങ്ങൂർ – 51
അതിരമ്പുഴ – 45
വാഴപ്പള്ളി-43
പുതുപ്പള്ളി – 42
തൃക്കൊടിത്താനം – 39
പൂഞ്ഞാർ തെക്കേക്കര – 36
മാടപ്പള്ളി,
പാലാ, ഭരണങ്ങാനം- 35
കുറവിലങ്ങാട് – 34
കറുകച്ചാൽ -33
വിജയപുരം, രാമപുരം – 32
അയ്മനം, വൈക്കം, പാറത്തോട്, കുറിച്ചി – 31
മേലുകാവ്, കടുത്തുരുത്തി – 30
നെടുംകുന്നം, മണർകാട്, കടപ്ലാമറ്റം, കുമരകം – 29
എലിക്കുളം, പൂഞ്ഞാർ – 28
അയർക്കുന്നം, തിടനാട്
-27

പാമ്പാടി, മണിമല, വാകത്താനം -26
വാഴൂർ-24
കാണക്കാരി, എരുമേലി, വെള്ളൂർ – 23
മീനച്ചിൽ – 22
നീണ്ടൂർ, ഞീഴൂർ
,തലയോലപ്പറമ്പ് -21
കങ്ങഴ, അകലക്കുന്നം – 20
വെള്ളാവൂർ, വെളിയന്നൂർ, കൂരോപ്പട, ഉഴവൂർ – 19
കടനാട്, മുളക്കുളം – 18
മരങ്ങാട്ടുപിള്ളി, മാഞ്ഞൂർ-17
പായിപ്പാട്, കരൂർ, തലനാട്-15
മുത്തോലി, തിരുവാർപ്പ് 14
പള്ളിക്കത്തോട്, ചെമ്പ് 13
ഈരാറ്റുപേട്ട, മൂന്നിലവ്, മീനടം 12
കൂട്ടിക്കൽ-11
കല്ലറ, മറവൻതുരുത്ത്-10
തീക്കോയി- 9
കൊഴുവനാൽ, തലപ്പലം – 8
കോരുത്തോട്, ഉദയനാപുരം, ടി.വി പുരം – 5
തലയാഴം – 4
വെച്ചൂർ – 3.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും മഴ ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ...

കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ നാല് വിദ്യാര്‍ഥികള്‍ പിടിയില്‍. 13 വയസുള്ള...

ഡല്‍ഹിയില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി

0
ഡല്‍ഹി: ഡല്‍ഹി ബുരാരിയിലെ അജിത് വിഹാറില്‍ സ്യൂട്ട്കേസിനുള്ളിൽ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി....

കണ്ടന്റ് മോഡറേഷനിൽ ജാഗ്രതവേണം ; നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് മെറ്റയോട് കേന്ദ്രം

0
രാജ്യത്തെ നിയമം ലംഘിച്ചാൽ പരിരക്ഷ ലഭിക്കില്ലെന്ന് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗാം, വാട്‌സ്ആപ്പ് തുടങ്ങിയവയുടെ...