ഇടുക്കി ജില്ലയില്‍ 1052 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 1052 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1548 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 39
ആലക്കോട് 8
അറക്കുളം 39
അയ്യപ്പൻകോവിൽ 30
ബൈസൺവാലി 3
ചക്കുപള്ളം 12
ചിന്നക്കനാൽ 3
ദേവികുളം 1
ഇടവെട്ടി 21
ഏലപ്പാറ 6
ഇരട്ടയാർ 21
കഞ്ഞിക്കുഴി 12
കാമാക്ഷി 27
കാഞ്ചിയാർ 33
കാന്തല്ലൂർ 1
കരിമണ്ണൂർ 32
കരിങ്കുന്നം 17
കരുണാപുരം 39

കട്ടപ്പന 72
കോടിക്കുളം 12
കൊക്കയാർ 3
കൊന്നത്തടി 12
കുടയത്തൂർ 24
കുമാരമംഗലം 25
കുമളി 20
മണക്കാട് 21
മാങ്കുളം 5
മറയൂർ 2
മരിയാപുരം 9
മൂന്നാർ 3
മുട്ടം 22
നെടുങ്കണ്ടം 50
പള്ളിവാസൽ 9
പാമ്പാടുംപാറ 19
പീരുമേട് 12

പെരുവന്താനം 5
പുറപ്പുഴ 18
രാജാക്കാട് 10
രാജകുമാരി 6
ശാന്തൻപാറ 6
സേനാപതി 4
തൊടുപുഴ 137
ഉടുമ്പൻചോല 5
ഉടുമ്പന്നൂർ 31
ഉപ്പുതറ 32
വണ്ടൻമേട് 19
വണ്ടിപ്പെരിയാർ 6
വണ്ണപ്പുറം 23
വാത്തിക്കുടി 35
വട്ടവട 1
വാഴത്തോപ്പ് 18
വെള്ളത്തൂവൽ 16
വെള്ളിയാമറ്റം 16

ഉറവിടം വ്യക്തമല്ലാത്ത 8 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് സ്വദേശി (17).
ഉടുമ്പന്നൂർ മലയിഞ്ചി സ്വദേശി (37).
വെള്ളിയാമറ്റം പന്നിമറ്റം സ്വദേശി (34).
പുറപ്പുഴ കുണിഞ്ഞി സ്വദേശിനി (60).
പുറപ്പുഴ വഴിത്തല സ്വദേശി (65).
പുറപ്പുഴ വഴിത്തല സ്വദേശിനി (60).
കട്ടപ്പന സ്വദേശി (51).
പെരുവന്താനം പാലൂർകാവ് സ്വദേശി (26).
ഉപ്പുതറ മത്തായിപ്പാറ സ്വദേശിനി (20).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിറക്കതിരുകളുടെ സമൃദ്ധിയിൽ ഗുരുവായൂർ ക്ഷേത്രത്തിൽ ഇല്ലം നിറ

0
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ നിറക്കതിരുകളുടെ സമൃദ്ധിയിൽ ഇല്ലം നിറ ചൊവ്വാഴ്ച...

മൂന്നാര്‍ മലനിരകളില്‍ നീലക്കുറിഞ്ഞികള്‍ പൂക്കുന്നു : സഞ്ചാരികളുടെ വന്‍ തിരക്ക്

0
ഇടുക്കി : മഴ മാറി വെയില്‍ പരന്നതോടെ മൂന്നാറില്‍ നീലക്കുറിഞ്ഞി വസന്തം കാണുവാന്‍...

‘വധശിക്ഷയ്ക്ക് തൂക്കിക്കൊല നിർത്തലാക്കണം’, ബദൽമാർഗങ്ങൾ കേന്ദ്രത്തിന് പരിഗണിക്കാം ; ഹർജി തള്ളി കോടതി

0
ന്യൂഡൽഹി : വധശിക്ഷ നടപ്പാക്കുന്നതിന് തൂക്കിക്കൊല രീതി നിർത്തലാക്കണമെന്ന ആവശ്യം സുപ്രീംകോടതി...

മാസപ്പടി കേസ് ; നടക്കുന്നത് രാഷ്ട്രീയ പ്രേരിത റെയ്‌ഡ്‌ ; നിഖിലിന് രാഷ്ട്രീയ പിന്തുണ...

0
കോഴിക്കോട്: മാസപ്പടി കേസുമായി ബന്ധപ്പെട്ട് ഇഡി ചോദ്യം ചെയ്യുന്ന സിപിഎം കോഴിക്കോട് ജില്ലാ...