കോട്ടയം ജില്ലയിൽ 3091 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം മൂവായിരം കടന്നു. ബുധനാഴ്ച 3091 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3090 പേർക്കും സമ്പർക്കം മുഖേനയാണ് രോഗം ബാധിച്ചത്. ഇതിൽ 85 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3300 പേർ രോഗമുക്തരായി. 7363 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 41.98 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം ബാധിച്ചവരിൽ 1447 പുരുഷൻമാരും 1312 സ്ത്രീകളും 332 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 427 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 11825 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 362981 പേർ കോവിഡ് ബാധിതരായി. 348204 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 28843 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള  വിവരം ചുവടെ:

കോട്ടയം – 509
ചങ്ങനാശ്ശേരി – 127
കടനാട് -97
പാലാ -89
പനച്ചിക്കാട് -87
ഏറ്റുമാനൂർ -86
വൈക്കം -82
കാഞ്ഞിരപ്പള്ളി – 71
എരുമേലി -67
എലിക്കുളം, കരൂർ -60
അതിരമ്പുഴ -56
ഭരണങ്ങാനം -55

കടുത്തുരുത്തി -51
തൃക്കൊടിത്താനം -50
മണിമല, ആർപ്പൂക്കര -49
മുണ്ടക്കയം -48
അകലക്കുന്നം -44
കുറവിലങ്ങാട് -43
ചിറക്കടവ്, മുത്തോലി, അയർക്കുന്നം -41
കറുകച്ചാൽ -40
മണർകാട് -39
പാറത്തോട്, വിജയപുരം, ഈരാറ്റുപേട്ട – 37
രാമപുരം, തലയോലപ്പറമ്പ്, മാടപ്പള്ളി, കാണക്കാരി, പായിപ്പാട് -36
വെളിയന്നൂർ, പുതുപ്പള്ളി -33

തിടനാട്, പാമ്പാടി -31
കടപ്ലാമറ്റം -30
വാഴപ്പള്ളി, മീനച്ചിൽ -29
ഉഴവൂർ -28
കുമരകം -26
വാകത്താനം, കിടങ്ങൂർ -25
അയ്മനം, വെള്ളൂർ -24
ഞീഴൂർ, കൊഴുവനാൽ, ചെമ്പ് -23
നീണ്ടൂർ, പൂഞ്ഞാർ, മരങ്ങാട്ടുപള്ളി -22
വാഴൂർ, പള്ളിക്കത്തോട്, മറവൻതുരുത്ത് -21
കുറിച്ചി, മുളക്കുളം -19
കൂട്ടിക്കൽ, തിരുവാർപ്പ്, തലപ്പലം -17

തീക്കോയി -16
മാഞ്ഞൂർ, ഉദയനാപുരം -14
വെള്ളാവൂർ, ടി.വി.പുരം, കോരുത്തോട് -13
വെച്ചൂർ -11
മേലുകാവ് – 10
തലയാഴം, മൂന്നിലവ്, മീനടം -9
കങ്ങഴ -8
കൂരോപ്പട -7
നെടുംകുന്നം, പൂഞ്ഞാർ തെക്കേക്കര -6
തലനാട് -4
കല്ലറ -1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ മലയാളി വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ

0
ഭോപ്പാൽ: ഡൽഹി-കേരളം മംഗള എക്സ്പ്രസ്സിൽ ഭക്ഷ്യവിഷബാധ. സ്‌കൂളിൽ നിന്ന് വിനോദയാത്രപോയി തിരിച്ചുവരികയായിരുന്ന...

തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച പയ്യന്നൂരിലെ ജനങ്ങളെ പരിഹസിക്കുന്ന പ്രസ്താവനകളാണ് പിണറായി നടത്തിയതെന്ന് വി...

0
കണ്ണൂർ: പയ്യന്നൂർ മാത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലെ പിണറായി വിജയൻ്റെ...

വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു

0
വടകര: കോഴിക്കോട് വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവ് മരിച്ചതില്‍ പ്രതിഷേധം കനക്കുന്നു....

ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്

0
തിരുവനന്തപുരം: ഇടനിലക്കാരെ ഒഴിവാക്കാന്‍ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനങ്ങളുമായി ബന്ധപ്പെട്ട...