ഇടുക്കിയില്‍ 1441 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയിൽ 1441 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 41.72% ആണ് ടെസ്റ്റ്‌ പോസിറ്റിവിറ്റി നിരക്ക്. 369 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകൾ പഞ്ചായത്ത് തിരിച്ച്.
അടിമാലി 61
ആലക്കോട് 13
അറക്കുളം 34
അയ്യപ്പൻകോവിൽ 11
ബൈസൺവാലി 9
ചക്കുപള്ളം 25
ചിന്നക്കനാൽ 12
ദേവികുളം 21
ഇടവെട്ടി 30
ഏലപ്പാറ 1
ഇരട്ടയാർ 19
കഞ്ഞിക്കുഴി 29

കാമാക്ഷി 20
കാഞ്ചിയാർ 32
കാന്തല്ലൂർ 4
കരിമണ്ണൂർ 34
കരിങ്കുന്നം 24
കരുണാപുരം 29
കട്ടപ്പന 97
കോടിക്കുളം 19
കൊക്കയാർ 12
കൊന്നത്തടി 23
കുടയത്തൂർ 24
കുമാരമംഗലം 39
കുമളി 51
മണക്കാട് 42

മാങ്കുളം 7
മറയൂർ 23
മരിയാപുരം 16
മൂന്നാർ 18
മുട്ടം 11
നെടുങ്കണ്ടം 80
പള്ളിവാസൽ 26
പാമ്പാടുംപാറ 24
പീരുമേട് 7
പെരുവന്താനം 7
പുറപ്പുഴ 28
രാജാക്കാട് 24
രാജകുമാരി 13
ശാന്തൻപാറ 4
സേനാപതി 6
തൊടുപുഴ 205

ഉടുമ്പൻചോല 18
ഉടുമ്പന്നൂർ 24
ഉപ്പുതറ 1
വണ്ടൻമേട് 30
വണ്ടിപ്പെരിയാർ 21
വണ്ണപ്പുറം 33
വാത്തിക്കുടി 29
വാഴത്തോപ്പ് 34
വെള്ളത്തൂവൽ 16
വെള്ളിയാമറ്റം 21

ഉറവിടം വ്യക്തമല്ലാത്ത 13 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് സ്വദേശി (20).
ആലക്കോട് ചിലവ് സ്വദേശി (20).
ഇടവെട്ടി മാർത്തോമ സ്വദേശി (49).
കരിമണ്ണൂർ സ്വദേശികൾ (19, 37).
കരിങ്കുന്നം സ്വദേശിനി (18).
തൊടുപുഴ ആനക്കൂട് സ്വദേശി (28).
തൊടുപുഴ പുറപ്പുഴ സ്വദേശി (61).
തൊടുപുഴ കോലാനി സ്വദേശിനി (22).
തൊടുപുഴ സ്വദേശിനി (40).
കാഞ്ചിയാർ സ്വദേശികൾ (28, 30).
കൊക്കയാർ മേലോരം സ്വദേശി (21).

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

നേപ്പാൾ മിന്നൽ പ്രളയം ; അവകാശികളില്ലാത്ത മൃതദേഹങ്ങൾ കൂട്ടത്തോടെ സംസ്കരിക്കാൻ തീരുമാനം

0
കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 626 ആയി. യുപി...

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രി മുരളി മനോഹർ ജോഷി

0
ന്യൂഡൽഹി: കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി മുൻ കേന്ദ്രമന്ത്രിയും മുതിർന്ന ബിജെപി...

മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം

0
കോട്ടയം: മുണ്ടക്കയത്ത് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. റിവേഴ്‌സ് ഗിയറിലിട്ട് സ്റ്റാര്‍ട്ട്...