കോട്ടയം ജില്ലയിൽ 3182 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 3182 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3182 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 68 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 966 പേർ രോഗമുക്തരായി. 6822 പരിശോധനാഫലങ്ങളാണു ലഭിച്ചത്. 46.64 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം ബാധിച്ചവരിൽ 1502 പുരുഷൻമാരും 1308 സ്ത്രീകളും 372 കുട്ടികളും ഉൾപ്പെടുന്നു.

60 വയസിനു മുകളിലുള്ള 475 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 14224 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 366163 പേർ കോവിഡ് ബാധിതരായി. 349170 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 30724 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 525
ചങ്ങനാശ്ശേരി – 125
ഏറ്റുമാനൂർ -96
ചിറക്കടവ് -84
പാലാ -78
രാമപുരം -74
കാഞ്ഞിരപ്പള്ളി -73
വൈക്കം -69
കടുത്തുരുത്തി -66
കടനാട് -63
ആർപ്പൂക്കര -59
മുണ്ടക്കയം -56

ഭരണങ്ങാനം -53
പുതുപ്പള്ളി, മുത്തോലി, മീനച്ചിൽ -52
ഈരാറ്റുപേട്ട -49
പാമ്പാടി, എലിക്കുളം -47
മണിമല -46
എരുമേലി -45
അയർക്കുന്നം -43
തലയോലപ്പറമ്പ്, കരൂർ -41
തിടനാട് -40
വാഴപ്പള്ളി, പാറത്തോട് -38

കറുകച്ചാൽ -37
വെള്ളൂർ, വിജയപുരം -35
വാഴൂർ, തലപ്പലം -34
അതിരമ്പുഴ -33
കുറവിലങ്ങാട് -32
കൊഴുവനാൽ -31
പൂഞ്ഞാർ, മരങ്ങാട്ടുപള്ളി, അകലക്കുന്നം -30
അയ്മനം, മേലുകാവ് -29
ഉദയനാപുരം, വെള്ളാവൂർ -28
വാകത്താനം, മുളക്കുളം, പനച്ചിക്കാട്, കൂട്ടിക്കൽ, തൃക്കൊടിത്താനം -27
വെളിയന്നൂർ, കുറിച്ചി -26

നീണ്ടൂർ -25
മാടപ്പള്ളി, ഞീഴൂർ -24
ചെമ്പ് -23
മാഞ്ഞൂർ, കല്ലറ, ഉഴവൂർ, കൂരോപ്പട -22
കാണക്കാരി, നെടുംകുന്നം, പള്ളിക്കത്തോട്, തീക്കോയി -19
ടി.വി.പുരം -18
മീനടം -17
മണർകാട്, കിടങ്ങൂർ -16
പൂഞ്ഞാർ തെക്കേക്കര, തലനാട്, പായിപ്പാട് -15
കങ്ങഴ, മറവൻതുരുത്ത് -14
തിരുവാർപ്പ് -13
കടപ്ലാമറ്റം, തലയാഴം -12
മൂന്നിലവ് -11
വെച്ചൂർ -8
കുമരകം -7
കോരുത്തോട് -5

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...