കോട്ടയം ജില്ലയിൽ 3601 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 3601 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3592 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 46 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. സംസ്ഥാനത്തിന് പുറത്തു നിന്നെത്തിയ ഒൻപതു പേർ രോഗബാധിതരായി. 3273 പേർ രോഗമുക്തരായി. 7407 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1571 പുരുഷൻമാരും 1661 സ്ത്രീകളും 369 കുട്ടികളുമുൾപ്പെടുന്നു.

60 വയസിനു മുകളിലുള്ള 645 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 27252 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 403395 പേർ കോവിഡ് ബാധിതരായി. 373246 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 32789 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-764
ചങ്ങനാശേരി-149
മുണ്ടക്കയം-98
കാഞ്ഞിരപ്പള്ളി-94
ഏറ്റുമാനൂർ-93
ചിറക്കടവ്-84

മാഞ്ഞൂർ-78
പാമ്പാടി-70
പാലാ-67
വൈക്കം-65
കടുത്തുരുത്തി-64
അതിരമ്പുഴ-63
ആർപ്പൂക്കര-62
കല്ലറ-56
പുതുപ്പള്ളി-55
പനച്ചിക്കാട്- 53
രാമപുരം, മീനച്ചിൽ-52
മണിമല-51
വാഴൂർ-50
എരുമേലി-49
തൃക്കൊടിത്താനം-47

ഉഴവൂർ-44
വാകത്താനം,
പായിപ്പാട്-43
എലിക്കുളം-42
കരൂർ-41
കുറവിലങ്ങാട്-37
കൂരോപ്പട-36
തിടനാട്-35
പാറത്തോട്, കറുകച്ചാൽ, മാടപ്പള്ളി-34
മണർകാട്, വെള്ളൂർ-33
മരങ്ങാട്ടുപിള്ളി, പള്ളിക്കത്തോട്-32
വിജയപുരം-31
അയർക്കുന്നം, കിടങ്ങൂർ, അകലക്കുന്നം-30
മുത്തോലി, കടനാട്, തലയോലപ്പറമ്പ്-29
കുറിച്ചി, ഭരണങ്ങാനം-27
അയ്മനം-26

നെടുംകുന്നം, വാഴപ്പള്ളി, കൂട്ടിക്കൽ-25
ഉദയനാപുരം, തിരുവാർപ്പ്-24
കൊഴുവനാൽ, മുളക്കുളം, ഞീഴൂർ-23
മേലുകാവ്-22
ഈരാറ്റുപേട്ട, കങ്ങഴ, വെള്ളാവൂർ, മീനടം-21
വെളിയന്നൂർ, കാണക്കാരി, തലപ്പലം-20
കടപ്ലാമറ്റം-19
നീണ്ടൂർ-18
കുമരകം-17
പൂഞ്ഞാർ തെക്കേക്കര, മറവന്തുരുത്ത് -16
തലയാഴം-15
ചെമ്പ്, കോരുത്തോട്-14
ടി.വി. പുരം, പൂഞ്ഞാർ-12
മൂന്നിലവ്, തലനാട്-11
തീക്കോയി-6
വെച്ചൂർ-5.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...