ഇടുക്കി ജില്ലയില്‍ 2130 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 2130 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1222 പേർ കോവിഡ് രോഗമുക്തി നേടി.
കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 153
ആലക്കോട് 22
അറക്കുളം 69
അയ്യപ്പൻകോവിൽ 33
ബൈസൺവാലി 12
ചക്കുപള്ളം 34
ചിന്നക്കനാൽ 6
ദേവികുളം 8
ഇടവെട്ടി 50
ഏലപ്പാറ 11
ഇരട്ടയാർ 17

കഞ്ഞിക്കുഴി 30
കാമാക്ഷി 50
കാഞ്ചിയാർ 51
കാന്തല്ലൂർ 1
കരിമണ്ണൂർ 57
കരിങ്കുന്നം 23
കരുണാപുരം 37
കട്ടപ്പന 149
കോടിക്കുളം 34
കൊക്കയാർ 28
കൊന്നത്തടി 36
കുടയത്തൂർ 48
കുമാരമംഗലം 61
കുമളി 48
മണക്കാട് 61
മാങ്കുളം 4
മറയൂർ 9
മരിയാപുരം 16

മൂന്നാർ 14
മുട്ടം 20
നെടുങ്കണ്ടം 63
പള്ളിവാസൽ 17
പാമ്പാടുംപാറ 20
പീരുമേട് 11
പെരുവന്താനം 37
പുറപ്പുഴ 34
രാജാക്കാട് 27
രാജകുമാരി 12
ശാന്തൻപാറ 23
സേനാപതി 13
തൊടുപുഴ 249
ഉടുമ്പൻചോല 18
ഉടുമ്പന്നൂർ 40
ഉപ്പുതറ 32
വണ്ടൻമേട് 24
വണ്ടിപ്പെരിയാർ 15
വണ്ണപ്പുറം 133
വാത്തിക്കുടി 70
വാഴത്തോപ്പ് 27
വെള്ളത്തൂവൽ 41
വെള്ളിയാമറ്റം 32

ഉറവിടം വ്യക്തമല്ലാത്ത 25 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി സ്വദേശി (40).
ആലക്കോട് സ്വദേശി (22).
ആലക്കോട് അഞ്ചിരി സ്വദേശിനി (24).
ആലക്കോട് കലയന്താനി സ്വദേശി (25).
ഇടവെട്ടി അഞ്ചിരി സ്വദേശി (53).
ഇടവെട്ടി സ്വദേശി (55).
മുട്ടം എള്ളുമ്പുറം സ്വദേശി (31).
ഉടുമ്പന്നൂർ സ്വദേശിനി (59).
വാഴത്തോപ്പ് സ്വദേശി (51).
വെള്ളിയാമറ്റം കൂവക്കണ്ടം സ്വദേശിനി (29).
കരുണാപുരം സ്വദേശിനി (26).
കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശി (54).
തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (47).

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (54).
തൊടുപുഴ സ്വദേശിനി (36).
തൊടുപുഴ ഒളമറ്റം സ്വദേശിനി (52).
തൊടുപുഴ തെക്കുംഭാഗം സ്വദേശിനികൾ (20, 35).
തൊടുപുഴ മുതലക്കോടം സ്വദേശി (53).
തൊടുപുഴ ചിലവ് സ്വദേശി (43).
തൊടുപുഴ കാരിക്കോട് സ്വദേശിനി (31).
വണ്ണപ്പുറം സ്വദേശിനി (28).
രാജകുമാരി സ്വദേശിനി (36).
കട്ടപ്പന അമ്പലക്കവല സ്വദേശിനി (56).
കട്ടപ്പന വാഴവര സ്വദേശിനി (35).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ഡലപുനർനിർണയ വിഷയത്തിൽ സംസ്ഥാന താൽപ്പര്യം ബലികഴിച്ചു ; വിജയ് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ഉദയനിധി...

0
ചെന്നൈ: നിർദ്ദിഷ്ട മണ്ഡല പുനർനിർണയ വിഷയത്തിൽ സംസ്ഥാനത്തിന്റെ ഔദ്യോഗിക നിലപാടിനെ ചൊല്ലി...

വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന മത്സ്യത്തൊഴിലാളി മുങ്ങിമരിച്ചു

0
കന്യാകുമാരി : വള്ളം നങ്കൂരമിട്ടശേഷം കരയിലേക്ക് നീന്തിവന്ന രണ്ട് തൊഴിലാളികളിൽ...

ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്

0
തിരുവനന്തപുരം: ഓണത്തിന് സപ്ലൈക്കോ സര്‍വസജ്ജമെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. ലഭ്യത...

ഓപ്പറേഷന്‍ തൂഫാന് രാഷ്ട്രീയം ഇല്ല : രമേശ് ചെന്നിത്തല

0
കൊടുങ്ങല്ലൂർ : പുതിയ തലമുറയെ ലഹരിയുടെ കരാളഹസ്തങ്ങളിൽ നിന്ന് രക്ഷിക്കാനുള്ള...