Saturday, July 5, 2025 11:47 am

കോട്ടയം ജില്ലയിൽ 3672 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 3672 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3672 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 91 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 1706 പേർ രോഗമുക്തരായി. 6749 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1656 പുരുഷൻമാരും 1603 സ്ത്രീകളും 413 കുട്ടികളും ഉൾപ്പെടുന്നു.

60 വയസിനു മുകളിലുള്ള 649 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 19698 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 377004 പേർ കോവിഡ് ബാധിതരായി. 354487 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 33614 ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 505
ഏറ്റുമാനൂർ -116
ചങ്ങനാശ്ശേരി -115
അതിരമ്പുഴ -99
പാലാ -96
കാഞ്ഞിരപ്പള്ളി -93
വൈക്കം -87
രാമപുരം-84
കടുത്തുരുത്തി -74
കരൂർ, മുണ്ടക്കയം -69
മാഞ്ഞൂർ -68
പൂഞ്ഞാർ തെക്കേക്കര -63
പുതുപ്പള്ളി -61
പൂഞ്ഞാർ -60
മണിമല, വിജയപുരം, മീനച്ചിൽ -59

വാഴപ്പള്ളി -57
തലയോലപ്പറമ്പ്- 55
തിടനാട് -54
പനച്ചിക്കാട്, മുത്തോലി, അയർക്കുന്നം -52
ഭരണങ്ങാനം -51
കറുകച്ചാൽ -50
ആർപ്പൂക്കര -49
ഉഴവൂർ -48
ചിറക്കടവ്, തൃക്കൊടിത്താനം -46
മണർകാട് -45
കിടങ്ങൂർ, പാമ്പാടി, കൊഴുവനാൽ -44
തീക്കോയി, കടനാട്, മുളക്കുളം -43
വാകത്താനം -41
വെള്ളാവൂർ -40
കുറവിലങ്ങാട് – 39

അയ്മനം -37
പാറത്തോട്, പായിപ്പാട് -35
ഞീഴൂർ, വെള്ളൂർ -33
കങ്ങഴ -32
അകലക്കുന്നം, കുറിച്ചി, എരുമേലി – 31
ഈരാറ്റുപേട്ട, തലപ്പലം -29
വെളിയന്നൂർ, മാടപ്പള്ളി, കാണക്കാരി -27
നീണ്ടൂർ -26
മേലുകാവ്, നെടുംകുന്നം -25
എലിക്കുളം, മൂന്നിലവ് -24
വാഴൂർ -21
മരങ്ങാട്ടുപള്ളി -20
കടപ്ലാമറ്റം -19
കൂരോപ്പട -16
കല്ലറ, തിരുവാർപ്പ്, ചെമ്പ് -15

കുമരകം, മീനടം -14
മറവൻതുരുത്ത് -13
ഉദയനാപുരം, കോരുത്തോട് -12
കൂട്ടിക്കൽ -11
തലനാട്, പള്ളിക്കത്തോട് -10
ടി.വി.പുരം -8
വെച്ചൂർ -7
തലയാഴം -5

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തെങ്ങമത്ത് തെരുവുനായ ശല്യം രൂക്ഷം

0
തെങ്ങമം : തെങ്ങമം, കൈതയ്ക്കൽ, ചെറുകുന്നം പള്ളിക്കൽ പ്രദേശങ്ങളില്‍ തെരുവുനായ...

നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായർക്ക് ഹൃദയാഘാതം

0
കൊച്ചി: നയതന്ത്ര സ്വർണക്കടത്ത് കേസ് പ്രതി സന്ദീപ് നായരെ ഹൃദയാഘാതത്തെ തുടർന്ന്...

കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച് മന്ത്രി വി എന്‍ വാസവന്‍

0
കോട്ടയം :  കോട്ടയം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജയകുമാറിനെ പിന്തുണച്ച്...

അടൂര്‍ എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല ഒടിഞ്ഞ് റോഡിലേക്കുവീണു

0
അടൂർ : എംസി റോഡിൽ അരമനപ്പടിക്കുസമീപം റോഡരികിൽനിന്ന മരത്തിന്റെ ചില്ല...