ഇടുക്കി ജില്ലയില്‍ 2452 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 2452 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 599 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 109
ആലക്കോട് 24
അറക്കുളം 68
അയ്യപ്പൻകോവിൽ 16
ബൈസൺവാലി 16
ചക്കുപള്ളം 120
ചിന്നക്കനാൽ 8
ദേവികുളം 23
ഇടവെട്ടി 48
ഏലപ്പാറ 10
ഇരട്ടയാർ 25
കഞ്ഞിക്കുഴി 45

കാമാക്ഷി 21
കാഞ്ചിയാർ 46
കാന്തല്ലൂർ 18
കരിമണ്ണൂർ 54
കരിങ്കുന്നം 22
കരുണാപുരം 73
കട്ടപ്പന 80
കോടിക്കുളം 45
കൊക്കയാർ 31
കൊന്നത്തടി 24
കുടയത്തൂർ 29
കുമാരമംഗലം 89
കുമളി 76
മണക്കാട് 65
മാങ്കുളം 3
മറയൂർ 43
മരിയാപുരം 21

മൂന്നാർ 34
മുട്ടം 48
നെടുങ്കണ്ടം 116
പള്ളിവാസൽ 23
പാമ്പാടുംപാറ 48
പീരുമേട് 27
പെരുവന്താനം 19
പുറപ്പുഴ 55
രാജാക്കാട് 19
രാജകുമാരി 12
ശാന്തൻപാറ 11
സേനാപതി 23
തൊടുപുഴ 281
ഉടുമ്പൻചോല 41
ഉടുമ്പന്നൂർ 46
ഉപ്പുതറ 31
വണ്ടൻമേട് 84
വണ്ടിപ്പെരിയാർ 34
വണ്ണപ്പുറം 28
വാത്തിക്കുടി 33
വാഴത്തോപ്പ് 96
വെള്ളത്തൂവൽ 33
വെളളിയാമറ്റം 58

ഉറവിടം വ്യക്തമല്ലാത്ത 39 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
മാങ്കുളം സ്വദേശിനി (19).
വാത്തിക്കുടി മുരിക്കാശ്ശേരി സ്വദേശി (23).
ആലക്കോട് കലയന്താനി സ്വദേശി (57).
ആലക്കോട് കലയന്താനി സ്വദേശിനികൾ (56, 50).
ആലക്കോട് പന്നിമറ്റം സ്വദേശി (70).
ആലക്കോട് ചിലവ് സ്വദേശിനി (55).
അറക്കുളം സ്വദേശിനികൾ (56, 22).
അറക്കുളം സ്വദേശി (25).
ഇടവെട്ടി സ്വദേശി (26).
ഇടവെട്ടി സ്വദേശിനി (70).
ഉടുമ്പന്നൂർ സ്വദേശിനി (14).

ഉടുമ്പന്നൂർ മലയിഞ്ചി സ്വദേശിനി (15).
വെള്ളിയാമറ്റം കലയന്താനി സ്വദേശി (30).
വെള്ളിയാമറ്റം പൂച്ചപ്ര സ്വദേശി (52).
നെടുങ്കണ്ടം മുണ്ടിയെരുമ സ്വദേശിനി (73).
കരിങ്കുന്നം മത്തായിപ്പാറ സ്വദേശി (46).
കുമാരമംഗലം ഏഴല്ലൂർ സ്വദേശിനി (31).
മണക്കാട് വഴിത്തല സ്വദേശി (65).
തൊടുപുഴ കാരിക്കോട് സ്വദേശിനി (56).
തൊടുപുഴ മുതലക്കോടം സ്വദേശി (46).
തൊടുപുഴ സ്വദേശികൾ (34, 41).
തൊടുപുഴ ഈസ്റ്റ് സ്വദേശി (21).
തൊടുപുഴ മുതലക്കോടം സ്വദേശിനി (37).

തൊടുപുഴ കാരിക്കോട് സ്വദേശി (53).
തൊടുപുഴ കോലാനി സ്വദേശി (23).
തൊടുപുഴ സ്വദേശി (55).
തൊടുപുഴ കലയന്താനി മീൻമുട്ടി സ്വദേശി (24).
വണ്ണപ്പുറം കാളിയാർ സ്വദേശി (51).
രാജാക്കാട് സ്വദേശിനി (60).
ഇരട്ടയാർ ഈട്ടിത്തോപ്പ് സ്വദേശി (27).
കാമാക്ഷി കാൽവരിമൗണ്ട് സ്വദേശി (12).
കട്ടപ്പന സ്വദേശിനി (37).
കട്ടപ്പന സ്വദേശി (65).
കട്ടപ്പന മുളകരമേട് സ്വദേശി (27).
കുമളി അണക്കര സ്വദേശിനി (43).
വണ്ടിപ്പെരിയാർ സ്വദേശി (33).

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ സംഭവമാണെന്ന് എം.വി. ഗോവിന്ദൻ

0
തിരുവനന്തപുരം: കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചത് ഇന്ത്യൻ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ്...

0
ദില്ലി: നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

വിദ്യാഭ്യാസ മന്ത്രിയുടെ രാജി രാജ്യത്തെ പ്രതിഷേധങ്ങളുടെ ചരിത്രത്തിലെ പുതിയൊരു അധ്യായമാണെന്ന് എം എ ബേബി

0
കൊച്ചി: നീറ്റ് ക്രമക്കേടുകൾക്കെതിരായ രാജ്യവ്യാപക വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്കൊടുവിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി...

മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്

0
കൊച്ചി: cമാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ് പുറത്ത്. നൽകാത്ത...