കോട്ടയം ജില്ലയില്‍ 3922 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയില്‍ 3922 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 3921 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 112 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. 2364 പേര്‍ രോഗമുക്തരായി. 6878 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 1790 പുരുഷന്‍മാരും 1724 സ്ത്രീകളും 408 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 603 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവില്‍ 21255 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 380926 പേര്‍ കോവിഡ് ബാധിതരായി. 356851 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 33723 ക്വാറന്റയിനില്‍ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം – 647
മുണ്ടക്കയം -197
വൈക്കം -160
ചങ്ങനാശ്ശേരി – 119
കാഞ്ഞിരപ്പള്ളി – 106
പാലാ -100
ഏറ്റുമാനൂര്‍ -87
ആര്‍പ്പൂക്കര -72

പാറത്തോട് -70
രാമപുരം -69
പായിപ്പാട് -68
പുതുപ്പള്ളി, ചിറക്കടവ് -66
തലയോലപ്പറമ്പ്, കടുത്തുരുത്തി – 63
തൃക്കൊടിത്താനം -62
കരൂര്‍ -61
ഉഴവൂര്‍, മീനച്ചില്‍, ഭരണങ്ങാനം, അതിരമ്പുഴ -58
വാകത്താനം -55
പനച്ചിക്കാട് -54
വിജയപുരം, കടനാട് -51

വെള്ളൂര്‍ -50
കല്ലറ -48
കോരുത്തോട്, കുറവിലങ്ങാട് -47
മാടപ്പള്ളി -46
അയ്മനം -44
മുളക്കുളം – 43
എരുമേലി -42
വെള്ളാവൂര്‍ -41
പാമ്പാടി, പൂഞ്ഞാര്‍ -38
വാഴൂര്‍, ഈരാറ്റുപേട്ട -37
തിടനാട് -35
കുറിച്ചി -34
വാഴപ്പള്ളി -33
കറുകച്ചാല്‍, എലിക്കുളം, അയര്‍ക്കുന്നം, കിടങ്ങൂര്‍ -32
കാണക്കാരി, മുത്തോലി -30

ഞീഴൂര്‍ -29
വെളിയന്നൂര്‍, മാഞ്ഞൂര്‍ -28
മരങ്ങാട്ടുപള്ളി, കൂട്ടിക്കല്‍ -27
മണിമല -26
കൊഴുവനാല്‍ -25
അകലക്കുന്നം, നെടുംകുന്നം, പൂഞ്ഞാര്‍ തെക്കേക്കര -24
മണര്‍കാട് -23
മേലുകാവ്, തിരുവാര്‍പ്പ്, പള്ളിക്കത്തോട് -19

ചെമ്പ്, നീണ്ടൂര്‍, കുമരകം, മറവന്‍തുരുത്ത് -18
കങ്ങഴ -17
മൂന്നിലവ് -16
ഉദയനാപുരം, തലപ്പലം, മീനടം -15
തീക്കോയി, തലനാട് -13
ടി.വി.പുരം -12
കടപ്ലാമറ്റം -10
കൂരോപ്പട -8
തലയാഴം -5
വെച്ചൂര്‍ -2

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹോർമുസ് കടലിടുക്ക് പ്രതിസന്ധി : ‘ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ല’ ; ഡോണള്‍ഡ് ട്രംപ്

0
വാഷിങ്ടണ്‍ : ഇറാനുമായി ചര്‍ച്ചകളോ സംഭാഷണങ്ങളോ നടക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ്...

മാസപ്പടി കേസ് : റിയാസിനെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടിൽ ഇ.ഡി

0
കൊച്ചി : സി.എം.ആർ.എൽ.-എക്‌സാലോജിക് ദുരൂഹ പണമിടപാട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.)...

യുഎഇയിലേക്ക് മിസൈല്‍ ആക്രമണം ‘അടിസ്ഥാനരഹിതം’ ; ആരോപണം നിഷേധിച്ച് ഇറാന്‍

0
ടെഹ്‌റാന്‍ : യുഎഇയിലേക്ക് മിസൈല്‍ ആക്രമണം നടത്തിയെന്ന ആരോപണം നിഷേധിച്ച് ഇറാന്‍....

‘എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ട് സംരക്ഷിക്കണം’ ; സുപ്രീം കോടതി

0
ന്യൂഡൽഹി : ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പിന് എത്തിക്കുന്ന ആനകളെ ദൈവതുല്യരായി കണ്ടു സംരക്ഷിക്കുകയും...