ഇടുക്കി ജില്ലയില്‍ 2203 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 2203 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 955 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്:
അടിമാലി 222
ആലക്കോട് 15
അറക്കുളം 75
അയ്യപ്പൻകോവിൽ 8
ബൈസൺവാലി 13
ചക്കുപള്ളം 51
ചിന്നക്കനാൽ 7

ദേവികുളം 9
ഇടമലക്കുടി 1
ഇടവെട്ടി 37
ഏലപ്പാറ 9
ഇരട്ടയാർ 20
കഞ്ഞിക്കുഴി 26
കാമാക്ഷി 32
കാഞ്ചിയാർ 47
കാന്തല്ലൂർ 3
കരിമണ്ണൂർ 52
കരിങ്കുന്നം 29
കരുണാപുരം 36
കട്ടപ്പന 74
കോടിക്കുളം 32
കൊക്കയാർ 24
കൊന്നത്തടി 49
കുടയത്തൂർ 41
കുമാരമംഗലം 63

കുമളി 62
മണക്കാട് 73
മാങ്കുളം 7
മറയൂർ 22
മരിയാപുരം 20
മൂന്നാർ 18
മുട്ടം 28
നെടുങ്കണ്ടം 55
പള്ളിവാസൽ 37
പാമ്പാടുംപാറ 21
പീരുമേട് 14
പെരുവന്താനം 41
പുറപ്പുഴ 25
രാജാക്കാട് 21

രാജകുമാരി 24
ശാന്തൻപാറ 17
സേനാപതി 6
തൊടുപുഴ 333
ഉടുമ്പൻചോല 11
ഉടുമ്പന്നൂർ 34
ഉപ്പുതറ 18
വണ്ടൻമേട് 29
വണ്ടിപ്പെരിയാർ 31
വണ്ണപ്പുറം 35
വാത്തിക്കുടി 97
വാഴത്തോപ്പ് 19
വെള്ളത്തൂവൽ 67
വെള്ളിയാമറ്റം 63

ഉറവിടം വ്യക്തമല്ലാത്ത 22 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
അടിമാലി മച്ചിപ്ലാവ് സ്വദേശിനി (25).
ആലക്കോട് കലയന്താനി സ്വദേശിനി (28).
ആലക്കോട് പന്നിമറ്റം സ്വദേശി (33).
ഇടവെട്ടി സ്വദേശിനികൾ (43, 31, 40).
കരിമണ്ണൂർ മുളപ്പുറം സ്വദേശിനി (48).
കോടിക്കുളം വണ്ടമറ്റം സ്വദേശി (21).
ഉടുമ്പന്നൂർ ഉപ്പുകുന്ന് മൂലക്കാട് സ്വദേശിനി (37).
വെള്ളിയാമറ്റം പന്നിമറ്റം സ്വദേശിനി (30).

തൊടുപുഴ വടക്കുംമുറി സ്വദേശി (21).
തൊടുപുഴ കുണിഞ്ഞി സ്വദേശി (31).
തൊടുപുഴ ഒളമറ്റം സ്വദേശി (21).
തൊടുപുഴ മഠത്തിക്കണ്ടം സ്വദേശി (49).
തൊടുപുഴ മുതലക്കോടം സ്വദേശിനി (55).
തൊടുപുഴ സ്വദേശിനികൾ (47, 50).
തൊടുപുഴ വഴിത്തല സ്വദേശി (27).
കാഞ്ചിയാർ നരിയംപാറ സ്വദേശിനി (48).
കാബിയാർ കൽത്തൊട്ടി സ്വദേശി (36).
കട്ടപ്പന സ്വദേശിനി (38).
പീരുമേട് പഴയപമ്പനാർ സ്വദേശിനി (68).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് ഇൻസ്റ്റഗ്രാം പോസ്റ്റിനെ ചൊല്ലി തമ്മിലടിച്ച വിദ്യാർത്ഥികളെ തടഞ്ഞ യുവാവിനെ കത്തികൊണ്ട് കുത്തി പ്ലസ്...

0
മുതലമട: പാലക്കാട് മുതലമടയിൽ പ്ലസ് വൺ വിദ്യാർത്ഥിയുടെ കുത്തേറ്റ് ഒരാൾക്ക് പരുക്ക്....

പേരൂർക്കടയിൽ ആൽമരകൊമ്പ് രണ്ട് തവണ ഒടിഞ്ഞു വീണു ; രണ്ടാമത് വീണത് കാറിനു മുകളിലേക്ക്...

0
​തിരുവനന്തപുരം: പേരൂർക്കട-കുടപ്പനക്കുന്ന് റോഡിൽ ആൽമരം വീണ് ഗതാഗത തടസമുണ്ടായതിന് പിന്നാലെ ഉച്ചയ്ക്ക്...

13 കാരി വയോധികനെ കൊല്ലാനുള്ള കാരണം വിശ്വസിക്കാതെ പോലീസ് ; രാത്രി വീട്ടിലെത്തി കൊന്നത്...

0
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടിന് അടുത്ത് കരുവാറ്റയിൽ വയോധികന്‍റെ കൊലപാതകത്തിൽ അടുത്ത ബന്ധുവായ...

മദ്യപിച്ചതിന് വഴക്ക് പറഞ്ഞതിന് മാതൃ സഹോദരിയെ മർദ്ദിച്ച യുവാവ് അറസ്റ്റിൽ

0
തിരുവനന്തപുരം : മദ്യപിച്ചതിന് വഴക്ക് പറഞ്ഞ മാതൃസഹോദരിയെ കസേര കൊണ്ട് മർദ്ദിച്ച...