Thursday, May 15, 2025 6:57 am

കോട്ടയം ജില്ലയിൽ 4182 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ലയിൽ 4182 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4181 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ 105 ആരോഗ്യ പ്രവർത്തകരുമുൾപ്പെടുന്നു. 3290 പേർ രോഗമുക്തരായി. 7994 പരിശോധനാഫലങ്ങളാണു ലഭിച്ചത്. രോഗം ബാധിച്ചവരിൽ 1851 പുരുഷൻമാരും 1879 സ്ത്രീകളും 452 കുട്ടികളും ഉൾപ്പെടുന്നു.

60 വയസിനു മുകളിലുള്ള 735 പേർക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവിൽ 22683 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 388942 പേർ കോവിഡ് ബാധിതരായി. 363416 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 32640 ക്വാറന്റയിനിൽ കഴിയുന്നുണ്ട്. രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:

കോട്ടയം – 612
പനച്ചിക്കാട് -163
എരുമേലി -120
ഏറ്റുമാനൂർ -119
ചങ്ങനാശ്ശേരി – 117
പാലാ -96
വൈക്കം -94
ചിറക്കടവ് -93
പാമ്പാടി -87
കാഞ്ഞിരപ്പള്ളി -86
അതിരമ്പുഴ -81
എലിക്കുളം-80
പുതുപ്പള്ളി -73

മുണ്ടക്കയം -72
അയർക്കുന്നം, കൂട്ടിക്കൽ -70
മരങ്ങാട്ടുപള്ളി -67
മീനച്ചിൽ -66
അയ്മനം -60
കിടങ്ങൂർ -59
തൃക്കൊടിത്താനം -58
ആർപ്പൂക്കര, കടപ്ലാമറ്റം -57
പായിപ്പാട് -56
കാണക്കാരി, വിജയപുരം -55
കടുത്തുരുത്തി -50
രാമപുരം -49
കുമരകം -47
വാഴൂർ, മണർകാട് -45

മണിമല -44
ഈരാറ്റുപേട്ട, തലയോലപ്പറമ്പ് -43
കുറവിലങ്ങാട്, മാടപ്പള്ളി -41
കടനാട്, തലയാഴം, കരൂർ -40
വെള്ളൂർ, പാറത്തോട്, മുളക്കുളം -39
മുത്തോലി, വാഴപ്പള്ളി -38
വാകത്താനം -36
തിരുവാർപ്പ്, കറുകച്ചാൽ, ഭരണങ്ങാനം -34
വെച്ചൂർ, തിടനാട് -33
വെളിയന്നൂർ, വെളളാവൂർ -32
ഉദയനാപുരം -31
കുറിച്ചി, ഉഴവൂർ -30
കങ്ങഴ -29
പള്ളിക്കത്തോട്, കൂരോപ്പട -28

പൂഞ്ഞാർ, മീനടം -27
മറൻതുരുത്ത്, അകലക്കുന്നം, നെടുംകുന്നം -25
ടി.വി.പുരം -24
മേലുകാവ് -22
ഞീഴൂർ, തലപ്പലം -21
പൂഞ്ഞാർ തെക്കേക്കര -19
ചെമ്പ് -17
നീണ്ടൂർ, കല്ലറ -16
കൊഴുവനാൽ -15
മാഞ്ഞൂർ-14
തലനാട്, തീക്കോയി -11
മൂന്നിലവ്, കോരുത്തോട് -9

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മന്ത്രി വിജയ് ഷാക്കെതിരെ കേസെടുത്ത് പോലീസ്

0
ദില്ലി : കേണൽ സോഫിയ ഖുറേഷിക്കെതിരായ പരാമർശത്തിൽ മന്ത്രി വിജയ് ഷാക്കെതിരെ...

പാകിസ്താന് പിന്തുണ ; തുർക്കി സർവകലാശാലയുമായുള്ള കരാർ മരവിപ്പിച്ച് ജെഎൻയു

0
ന്യൂഡൽഹി: ഇന്ത്യ-പാക് സംഘർഷത്തിൽ പാകിസ്താനെ പിന്തുണച്ച തുർക്കിക്കെതിരേ ഇന്ത്യയിൽ എതിർപ്പ് രൂക്ഷമാകുന്നു....

വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

0
ദില്ലി : വഖഫ് നിയമഭേദഗതിക്കെതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. തമിഴ്നാട്ടിലെ...