അഭിലാഷിന്റെ കുടുംബത്തിന് ആനുകൂല്യങ്ങള്‍ ലഭ്യമാക്കും ; പ്ലാന്റേഷന്‍ ചെയര്‍മാന്‍

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ എസ്റ്റേസ്റ്റില്‍ ടാപ്പിംഗ് തൊഴിലാളി കടന്നല്‍കുത്തേറ്റ് മരിച്ച സംഭവത്തില്‍ നിയമാനുസൃതമായ എല്ലാ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്ന് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒ പി എ സലാം പറഞ്ഞു. കടന്നല്‍കുത്തേറ്റ് മരിച്ച ചേന്നംപാറയില്‍ അഭിലാഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ചതിന് ശേഷമാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്.

ജോലി സ്ഥലത്ത് നടന്ന സംഭവമായതിനാല്‍ പ്ലാന്റേഷന്‍ തൊഴില്‍ നിയമങ്ങള്‍ അനുസരിച്ചുള്ള ആനുകൂല്യങ്ങളും വനംവകുപ്പില്‍ നിന്നും ബന്ധപ്പെട്ട വകുപ്പുകളില്‍ നിന്നും ആനുകൂല്യങ്ങള്‍ ലഭ്യമാകുമെന്നും അദ്ദേഹം അറിയിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിയതിന് ശേഷമാണ് അദ്ദേഹം അഭിലാഷിന്റെ കുടുംബത്തെ സന്ദര്‍ശിച്ചത്. പ്ലാന്റേഷന്‍ ജനറല്‍ മാനേജര്‍ ജസ്റ്റിസ് കരുണാ രാജന്‍, സി പി ഐ ജില്ലാ കൗണ്‍സിലംഗം സുമതി നരേന്ദ്രന്‍, സി പി ഐ തണ്ണിത്തോട് ലോക്കല്‍ സെക്രട്ടറി പി സി ശ്രീകുമാര്‍
മണ്ഡലം കമ്മറ്റിയംഗം കെ സന്തോഷ്, സി എ രാജു തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

സ്കൂൾ തലത്തിൽ പുതിയ വിദ്യാഭ്യാസ പരിഷ്കാരവുമായി കർണാടക; ആറാം ക്ലാസ് മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസും...

0
ബെംഗളൂരു: കര്‍ണാടകയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യാഭ്യാസം നല്‍കുന്നതിനായി എഐ...

ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിൽ അരുവിക്കര മൈലം സ്വദേശി അനിൽ...

0
തിരുവനന്തപുരം: ആരോഗ്യവകുപ്പിലും വിദേശത്തും ജോലി നൽകാമെന്ന് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന...

ലബനനിൽ സംഘർഷം രൂക്ഷം; ഹിസ്ബുള്ള കമാൻഡർ കൊല്ലപ്പെട്ടതായി ഇസ്രയേൽ

0
ടെൽ അവീവ്: ഹിസ്ബുള്ളയുടെ മുതിർന്ന കമാൻഡർ അബു ഹസൻ അലായെ...