ഇടുക്കി ജില്ലയില്‍ 2485 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ജില്ലയില്‍ 2485 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 853 പേർ കോവിഡ് രോഗമുക്തി നേടി. കേസുകള്‍ പഞ്ചായത്ത് തിരിച്ച്.
അടിമാലി 114
ആലക്കോട് 37
അറക്കുളം 95
അയ്യപ്പൻകോവിൽ 26
ബൈസൺവാലി 17
ചക്കുപള്ളം 56
ചിന്നക്കനാൽ 3

ദേവികുളം 10
ഇടവെട്ടി 63
ഏലപ്പാറ 18
ഇരട്ടയാർ 20
കഞ്ഞിക്കുഴി 37
കാമാക്ഷി 35
കാഞ്ചിയാർ 51
കാന്തല്ലൂർ 8
കരിമണ്ണൂർ 58
കരിങ്കുന്നം 34
കരുണാപുരം 59
കട്ടപ്പന 128
കോടിക്കുളം 40
കൊക്കയാർ 28
കൊന്നത്തടി 27

കുടയത്തൂർ 67
കുമാരമംഗലം 55
കുമളി 57
മണക്കാട് 67
മാങ്കുളം 7
മറയൂർ 25
മരിയാപുരം 13
മൂന്നാർ 24
മുട്ടം 116
നെടുങ്കണ്ടം 117
പള്ളിവാസൽ 39
പാമ്പാടുംപാറ 53
പീരുമേട് 41
പെരുവന്താനം 24
പുറപ്പുഴ 36

രാജാക്കാട് 14
രാജകുമാരി 7
ശാന്തൻപാറ 2
സേനാപതി 11
തൊടുപുഴ 314
ഉടുമ്പൻചോല 21
ഉടുമ്പന്നൂർ 50
ഉപ്പുതറ 20
വണ്ടൻമേട് 80
വണ്ടിപ്പെരിയാർ 29
വണ്ണപ്പുറം 49
വാത്തിക്കുടി 53
വാഴത്തോപ്പ് 34
വെള്ളത്തൂവൽ 38
വെള്ളിയാമറ്റം 58

ഉറവിടം വ്യക്തമല്ലാത്ത 26 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ആലക്കോട് സ്വദേശി (45).
ആലക്കോട് സ്വദേശിനി (34).
ആലക്കോട് കൂവക്കണ്ടം സ്വദേശിനി (29).
ഇടവെട്ടി സ്വദേശിനികൾ (25, 19).
ഇടവെട്ടി സ്വദേശി (54).
കോടിക്കുളം സ്വദേശിനി (20).
വെള്ളിയാമറ്റം പന്നിമറ്റം സ്വദേശി (54).
പാമ്പാടുംപാറ സ്വദേശിനി (22).
മണക്കാട് പുതുപ്പെരിയാരം സ്വദേശിനി (21).
മണക്കാട് സ്വദേശി (32).
പുറപ്പുഴ വഴിത്തല സ്വദേശിനി (54).
തൊടുപുഴ സ്വദേശിനികൾ (50, 55).
തൊടുപുഴ മടക്കത്താനം സ്വദേശിനി (40).
തൊടുപുഴ ഈസ്റ്റ് സ്വദേശി (29).

തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (30).
തൊടുപുഴ സ്വദേശിനി (22).
തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനി (46).
തൊടുപുഴ കാരിക്കോട് സ്വദേശിനി (32).
തൊടുപുഴ ഒളമറ്റം സ്വദേശി (40).
വണ്ണപ്പുറം മുള്ളരിങ്ങാട് സ്വദേശി (42).
സേനാപതി സ്വദേശിനി (25).
കട്ടപ്പന വാഴവര സ്വദേശി (33).
കട്ടപ്പന സ്വദേശിനി (32).
കുമളി സ്വദേശിനി (21).

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...