സമൂഹത്തിന്റെ ആവശ്യങ്ങളോട് ചേർന്ന് നില്കുക ഡോ.എബ്രഹാം മാർ പൗലോസ്

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : പ്രശ്നസങ്കീണ്ണമായ ഈ കാലഘട്ടത്തിൽ സമൂഹത്തിന്റെ ആവശ്യങ്ങളോട് ചേർന്ന് നിന്ന് ഐക്യത്തിന്റെ ‌ അനുഭവത്തിൽ നല്ല സാക്ഷിയായി തീരുവാൻ ഡോ.എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ആഹ്വാനം ചെയ്തു. മർത്തോമ്മാ സഭ കോട്ടയം – കൊച്ചി ഭദ്രാസന കൺവൻഷന്റെ ഉദ്ഘാടനയോഗത്തിലും യൂണിയൻ ക്രിസ്ത്യൻ കൺവൻഷന്റെ 5-ാ० ദിവസ യോഗത്തിലും അദ്ധക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ഡോ.ഏബ്രഹാം മാർ പൗലോസ്. ദൈവീകശബ്ദം കേട്ട് പ്രവർത്തിക്കുമ്പോൾ നിരാശയിൽ നിന്നും കരകയറുവാൻ സാധിക്കുമെന്ന് മുഖ്യ പ്രസംഗം നടത്തിയ സി.എസ്.ഐ മദ്ധ്യ കേരള മഹാ യിടവക ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. വികാരി ജനറാൾ റവ.ജോർജ്ജ് സഖറിയ.പി, റവ.ഡോ.പി.വൈ മാത്യു, റവ.ജോണി ആൻഡ്രൂസ്, റവ.ജോജി തോമസ്, റവ.കെ.വി ചെറിയാൻ, ജോസി കുര്യൻ, സാനു മാത്യു, മോളി വർഗീസ്, എന്നിവർ പ്രസംഗിച്ചു. മല്ലപ്പള്ളി യൂണിയൻ ക്രിസ്ത്യ ൻ കൺവൻഷന്റെ ആറാം ദിവസത്തില്‍ മല്ലപ്പള്ളി സെഹിയോൻ മർത്തോമ്മാ പള്ളിയിൽ ചേരുന്ന റിന്യൂവൽ മീറ്റിംഗിൽ റവ.സാംജി കെ സാം മുഖ്യപസംഗം നടത്തും. വൈകിട്ട് 6ന് പരിയാരരം സെന്റ്. ആൻഡ്രൂസ് മർത്തോമ്മാ പള്ളിയിൽ ചേരുന്ന പൊതുയോഗത്തിൽ മിനീത തമ്പാൻ മുഖ്യപ്രസംഗം നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി മരിച്ചു

0
പാലക്കാട്: പാലക്കാട് സ്വകാര്യ ബസിൽ നിന്ന് തെറിച്ച് വീണ് കോളജ് വിദ്യാർഥിനി...

മെൻസ് അസോസിയേഷൻ പ്രസിഡന്റ് വട്ടിയൂർക്കാവ് അജിത് കുമാറിന് ഉപാധികളോടെ ജാമ്യം

0
തിരുവനന്തപുരം: വനിതാ ശിശു വികസന വകുപ്പ് സ്ത്രീകൾക്കായി സംഘടിപ്പിച്ച പരിപാടിയുടെ പേരിൽ...

കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസ്സിൽ ബൈക്ക് ഇടിച്ചു ബൈക്ക് യാത്രക്കാരൻ മരിച്ചു....

300ൽപരം പുതിയ 108 ആംബുലൻസുകൾ നിരത്തിലേക്ക്

0
തിരുവനന്തപുരം: സംസ്‌ഥാനത്തെ പഴയ 108 ആംബുലൻസുകൾ മാറ്റി പുതിയവ നിരത്തിലെത്തും....