കരൾ മാറ്റിവെക്കാൻ സഹായം തേടുന്നു

For full experience, Download our mobile application:
Get it on Google Play

കടമ്മനിട്ട : ക​ര​ൾ രോ​ഗം ബാ​ധി​ച്ച​യാ​ൾ ചി​കി​ത്സ സ​ഹാ​യം തേ​ടു​ന്നു. കടമ്മനിട്ട ഓലിച്ചിറക്കൽ /കൊച്ചു തടത്തിൽ ശ്രീ. ബാബുക്കുട്ടൻ (45) കരൾ സംബന്ധമായ ഗുരുതര രോഗത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലാണ്. കരൾ മാറ്റിവെയ്ക്കുകയല്ലാതെ മറ്റു വഴിയില്ല. 40 ലക്ഷം രൂപയാണ് അതിനു കണക്കാക്കുന്നത്.

പ്രവാസിയായിരുന്ന ബാബുക്കുട്ടൻ കോവിഡ് സാഹചര്യത്തിൽ ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുമ്പോഴാണ് ഈ അസുഖം പിടികൂടിയത്. ഭിന്നശേഷി പരിഗണനയർഹിക്കുന്ന ഒരു കുട്ടി ഉൾപ്പെടെ മൂന്നു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബം ചികിത്സാകാര്യങ്ങൾക്കായി കഷ്ടപ്പെടുകയാണ്. സ്വന്തം നിലയ്ക്ക് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയുടെ ചെലവ് താങ്ങാൻ ഈ ദുർബലകുടുംബത്തിന് സാധിക്കില്ല. സാമൂഹ്യപ്രവർത്തകരുടെ സഹായത്തോടെ ചികിത്സാ നിധിശേഖരിക്കാൻ കടമ്മനിട്ട ഫെഡറൽ ബാങ്കിൽ ഒരു അക്കൗണ്ട് തുറന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് കുടുംബം. ബാബുക്കുട്ടനെ ജീവിതത്തിലേക്കു തിരിച്ചുകൊണ്ടുവരാൻ സഹായിക്കണം. ചികിത്സാനിധി അയക്കേണ്ട അക്കൗണ്ട് വിവരങ്ങൾ ഇതോടൊപ്പം ചേർക്കുന്നു.

Name of A/c : Mrs. Shanamol S , Mr. Prasad
A/c No. 12460100095993
Name of Bank Federal Bank Kadammanitta branch
IFSC FDRL0001246
GSM :9961584546

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

റാന്നി വൺവേ പാലം നിർമ്മാണം പുനരാരംഭിച്ചു ; പഴകുളം മധു എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ...

0
റാന്നി: കഴിഞ്ഞ സർക്കാരിൻ്റെ കാലത്ത് ആരംഭിച്ച് പകുതിവഴിയിൽ നിർമ്മാണം നിലച്ചുപോയ റാന്നി...

മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങിൽ പവർകട്ട് ; വി.ഡി. സതീശന്റെ പ്രസംഗം തടസ്സപ്പെട്ടു

0
തിരുവനന്തപുരം: പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി വി ഡി സതീശൻ. മുഖ്യമന്ത്രി വേദിയില്‍...

ഗവൺമെന്റ് പ്ലീഡർ നിയമനം; വി.ഡി. സതീശന്റെ നിലപാട് തള്ളി ലോയേഴ്സ് കോൺഗ്രസ് രംഗത്ത്

0
കൊച്ചി: തങ്ങൾ കൊടുത്ത പട്ടികയിൽ നിന്നാണ് ഹൈക്കോടതിയിലെ ഗവൺമെൻ്റ് പ്ലീഡർ നിയമനം...

തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും നടത്തുന്നത് കേരള ഹൈക്കോടതി നിരോധിച്ചു

0
തൃശൂർ: നഗരത്തിന്റെ സാംസ്‌കാരിക കേന്ദ്രമായ തേക്കിൻകാട് മൈതാനത്ത് രാഷ്ട്രീയ യോഗങ്ങളും പരിപാടികളും...