Thursday, July 3, 2025 1:38 pm

താ​ഴ​ത്ത​ങ്ങാ​ടി കൊലപാതകം ; മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യ കാ​ര്‍ ആ​ല​പ്പു​ഴയില്‍ ക​ണ്ടെ​ത്തി​

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : താ​ഴ​ത്ത​ങ്ങാ​ടി​യി​ല്‍ വീ​ട്ട​മ്മ​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷം പ്ര​തി മു​ഹ​മ്മ​ദ് ബി​ലാ​ല്‍ മോ​ഷ്ടി​ച്ചു​കൊ​ണ്ടു​പോ​യ കാ​ര്‍ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ മു​ഹ​മ്മ​ദ​ന്‍ സ്‌​കൂ​ളി​നു സ​മീ​പ​ത്തു നി​ന്നു​മാ​ണ് കാ​ര്‍ ക​ണ്ടെ​ത്തി​യ​ത്. പോ​ലീ​സ് പ്രതിയെ ഇ​വി​ടെ എ​ത്തി​ച്ച്‌ തെ​ളി​വെടു​ത്തു.

കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം പ്ര​തി മോ​ഷ്ടി​ച്ച 28 പ​വ​ന്‍ സ്വ​ര്‍​ണം നേരത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. കൊ​ച്ചി ഇ​ട​പ്പ​ള്ളി​യി​ല്‍ പ്ര​തി താ​മ​സി​ച്ചി​രു​ന്ന വീ​ട്ടി​ല്‍ നി​ന്നു​മാ​ണ് സ്വ​ര്‍​ണം ക​ണ്ടെ​ത്തി​യ​ത്. ഇ​ന്നു പുല​ര്‍​ച്ച​യാ​ണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് മു​ഹ​മ്മ​ദ് ബി​ലാ​ലി​ന്റെ  ആ​ക്ര​മ​ണ​ത്തി​ല്‍ പ​റ​പ്പാ​ടം ഷീ​ബ മ​ന്‍​സി​ലി​ല്‍ ഷീ​ബ കൊ​ല്ല​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വ് എം.​എ. അ​ബ്ദു​ള്‍ സാ​ലി​യു​ടെ നി​ല അ​തീ​വ ഗു​രു​ത​രാ​യി തു​ട​രു​ക​യാ​ണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മഞ്ചേശ്വരത്ത് കോഴിയങ്കം നടത്തി ചൂതാട്ടത്തിലേർപ്പെട്ട മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു

0
മഞ്ചേശ്വരം : കാസർഗോഡ് മഞ്ചേശ്വരത്ത് കോഴിയങ്കം നടത്തി ചൂതാട്ടത്തിലേർപ്പെട്ട മൂന്ന് പേരെ...

പറമ്പിക്കുളത്ത് നിന്ന് ​വിദ്യാർത്ഥിയെ കാണാതായതായി പരാതി

0
പറമ്പിക്കുളം : പറമ്പിക്കുളത്ത് നിന്ന് ​ഐ.ടി.ഐ വിദ്യാർത്ഥിയെ കാണാതായതായി പരാതി. രണ്ട്...

തിരുവൻവണ്ടൂർ പഞ്ചായത്തില്‍ വളർത്തുമൃഗങ്ങൾക്ക് പ്രതിരോധ കുത്തിവെയ്പ്പ് നൽകി

0
തിരുവൻവണ്ടൂർ : ഗ്രാമപഞ്ചായത്ത്‌ അഞ്ചാം വാർഡിൽ വൃദ്ധന് പേവിഷബാധ ബാധിച്ചതിനെത്തുടർന്ന്...

ഓമനപ്പുഴ കൊലപാതകത്തിൽ അമ്മയുടെയും അമ്മാവന്റെയും അറസ്റ്റ് രേഖപ്പെടുത്തി

0
ആലപ്പുഴ: ആലപ്പുഴ ഓമനപ്പുഴ എയ്ഞ്ചൽ ജാസ്മിൻ കൊലപാതകത്തിൽ അമ്മയ്ക്കും അമ്മാവനും പങ്ക്....